MORNING NEWS

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 04

2026 ആഗസ്റ്റ് 04 ചൊവ്വ കർക്കിടകം 19 👉📰 സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ജനക്ഷേമ പദ്ധതികളിലൊന്നായ പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം സർക്കാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 03

2026 ആഗസ്റ്റ് 03 ഞായർ കർക്കിടകം 18 വാർത്തകൾ 👉📰 ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്,വയനാട്,മലപ്പുറം, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, കോട്ടയം,...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 02

2026 ആഗസ്റ്റ് 02 ഞായർ കർക്കിടകം 17 👉📰 സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട്, കോട്ടയം...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 01

2026 ആഗസ്റ്റ് 01 ശനി കർക്കിടകം 16 👉📰 ജ്യത്തെ എണ്ണ, വാതക ഉത്പാദനം വർദ്ധിപ്പിക്കാനും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള 'സമുദ്ര മന്ഥൻ' പദ്ധതിക്ക് അനുമതി...

പ്രഭാത വാർത്തകൾ 2026 ജൂലൈ 31

2026 ജൂലൈ 31 വെള്ളി കർക്കിടകം 15 👉📰 ധാരണാപത്രത്തില്‍ ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിക്കു കീഴില്‍ സ്‌കൂളുകള്‍ തിരഞ്ഞെടുക്കാന്‍ കേരളം തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസിലെ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 30

2026 ജൂലൈ 30 വ്യാഴം കർക്കിടകം 14 👉📰 പി.എസ്.സി.യിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി. മാതൃകയിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനുമുന്നിൽ വ്യാഴാഴ്ച ‘ജെൻസി സ്ട്രൈക്ക്’ നടത്താൻ പി.എസ്.സി. ഉദ്യോഗാർഥികൾ പി.എസ്.സിയുടെ വിവിധ റാങ്കുലിസ്റ്റുകളിൽപ്പെട്ട...

പ്രഭാത വാർത്തകൾ 2026 ജൂലൈ 29

2026 ജൂലൈ 29 ബുധൻ കർക്കിടകം 13 👉📰 ഇ​​​​​റാ​​​​​നു​​​​​മാ​​​​​യി ന​​​​​ല്ല​​​​​രീ​​​​​തി​​​​​യി​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ക​​​​​രാ​​​​​റി​​​​​നു സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നും അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു. ച​​​​​ർ​​​​​ച്ച പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടാ​​​​​ൽ ഇ​​​​​റാ​​​​​നെ​​​​​തി​​​​​രാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണം പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം...

പ്രഭാത വാർത്തകൾ 2026 ജൂലൈ 28

👉📰 കടലാസിന് പകരം പ്ലാസ്റ്റിക് (പോളിമർ) ഉപയോഗിച്ച് നിർമിക്കുന്ന കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് (ആർബിഐ) നിർദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം.​​​ പരീക്ഷണാടിസ്ഥാനത്തിൽ 10-ന്റേയും 20-ന്റേയും 100 കോടി വീതം എണ്ണം പോളിമർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img