spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 20

spot_img

Date:

👉📰 വൈറ്റ് ഹൗസിൽ മാധ്യമവിലക്കിനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളായ സിഎൻഎൻ, പൊളിറ്റിക്കോ, എംഎസ് നൗ എന്നിവയെയാണ് വിലക്കാൻ തീരുമാനിച്ചത്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറയുന്നു.

👉📰 സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യി​​​​​ൽ ഇ​​​​​നി​​​​​മു​​​​​ത​​​​​ൽ ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​ർ മാ​​​​​സം മു​​​​​ഴു​​​​​വ​​​​​ൻ ‘മി​​​​​ഷ​​​​​ൻ മാ​​​​​സ​​​​​മാ​​​​​യി’ ആ​​​​​ച​​​​​രി​​​​​ക്കും. 2024ൽ ​​​​​പാ​​​​​ലാ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ക്കി​​​​​ എ​​​​​പ്പി​​​​​സ്കോ​​​​​പ്പ​​​​​ൽ അ​​​​​സം​​​​​ബ്ലി​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം സി​​​​​ന​​​​​ഡ് കൈ​​​​ക്കൊ​​​​ണ്ട തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​തി​​​​​യ ന​​​​​ട​​​​​പ​​​​​ടി.

👉📰 നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സുപ്രീം കോടതി നടപടി ശക്തമാക്കുന്നു. എൻ.ടി.എയുടെ ഡൽഹി മിന്റോ റോഡിലെ പുതിയ ഓഫീസ് ജഡ്ജിമാർ സന്ദർശിക്കും. സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് സുപ്രീം കോടതി നേരിട്ട് വിലയിരുത്തും.

👉📰 വ്യാ​​​ജ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും ന​​​ട​​​ത്തി വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ച്ചു​​വെ​​ന്ന കേ​​സി​​ൽ അ​​​ഞ്ച് പേ​​​രെ യു​​​പി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. 2022 മു​​​ത​​​ൽ ഡി ​​​ഫാ​​​ർ​​​മ, ബി ​​​ഫാ​​​ർ​​​മ, ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​ക​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്നും ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നും പ​​​ണം കൈ​​​പ്പ​​​റ്റി​​​യി​​​രു​​​ന്ന​​​താ​​​യി പൊലീ​​​സ് പ​​​റ​​​യു​​​ന്നു.

👉📰 ബംഗാളിലെ മമത ബാനർജി വിഭാഗം തൃണമൂൽ കോൺഗ്രസിനെ അനിശ്ചിതത്വത്തിലാക്കുന്നു. നന്ദിഗ്രാമിലെ സ്ഥാനാർഥിയുടെ അപ്രതീക്ഷിത പിന്മാറ്റവും റജിനഗറിലെ പിന്മാറ്റവും പിന്നീട് പിന്മാറിയ തീരുമാനം പിൻവലിച്ചതും പാർട്ടി വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന സൂചനയാണ് നൽകുന്നത്.

👉📰 അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ദേ​ശ​ത്തെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ളെ രാ​വി​ലെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കും. അ​ഞ്ജ​ന വി​ജീ​ഷ് (35),ആ​ൻ​മേ​രി മാ​ത്യു (40) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് രാ​വി​ലെ നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

👉📰 മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിജിലൻസ് കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരനായ ബോബി കുരുവിള. തന്റെ 22-ാം വയസ്സിൽ പിതാവ് തുടങ്ങിയ നിയമപോരാട്ടം ഇപ്പോൾ 58-ാം വയസ്സിലാണ് അവസാനിക്കുന്നതെന്നും, തച്ചങ്കരി മൂലം മുറിവേറ്റ നിരവധി മനുഷ്യർക്ക് വേണ്ടിയാണ് തങ്ങൾ പോരാടിയതെന്നും ബോബി കുരുവിള പറഞ്ഞു.

👉📰 സം​സ്ഥാ​ന​ത്തെ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞും സേ​വ​നം ഉ​റ​പ്പാ​ക്കാ​ന്‍ നി​ർ​ദേ​ശം. ഓ​ഫി​സു​ക​ള്‍ ഉ​ച്ച​യ്ക്ക് ശേ​ഷം അ​ട​ച്ചി​ടു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം.

👉📰 ഇരിഞ്ഞാലക്കുടയിലെ കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ കഴിഞ്ഞ ദിവസം പൊലീസുകാരെ ചായക്കെറ്റില്‍ കൊണ്ട് എറിഞ്ഞവര്‍ക്കെതിരെ കേസെടുത്തു. കേരള കോണ്‍ഗ്രസ് , യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരായ 10 പേര്‍ക്കെതിരെയാണ് കേസ്

👉📰 സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി സൂ​ച​ന. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ക​റു​ത്ത പു​ക​യും തീ​യും ഉ​യ​ർ​ന്ന​താ​യും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ വ്യ​ക്ത​മാ​ക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related