MORNING NEWS

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 12

2026 ആഗസ്റ്റ് 12 ബുധൻ കർക്കിടകം 27 വാർത്തകൾ 👉📰 അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്താന്‍ പോലീസ് നീക്കം. 23 കേസുകളില്‍ പ്രതിയായ അര്‍ജുന്‍ കൊടും ക്രിമിനലാണെന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കും. ഇയാള്‍ക്കെതിരേ രണ്ട്...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 11

2026 ആഗസ്റ്റ് 11 ചൊവ്വാ കർക്കിടകം 26 👉📰 വടക്കൻ ആഫ്രിക്കയിലെ സുഡാനിൽ തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ. സുഡാനീസ് സായുധ സേനയും,...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 10

2026 ആഗസ്റ്റ് 10 തിങ്കൾ കർക്കിടകം 25 👉📰 ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ന്ന തീ​വ്ര മ​ഴ​യ്ക്ക് താ​ത്കാ​ലി​ക ശ​മ​ന​മാ​കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു. അ​ടു​ത്ത നാ​ല്...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 09

2026 ആഗസ്റ്റ് 09 ഞായർ കർക്കിടകം 24 👉📰 അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം കണ്ണൂർ പനങ്കാവിൽ...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 08

2026 ആഗസ്റ്റ് 08 ശനി കർക്കിടകം 23 👉📰 സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 07

2026 ആഗസ്റ്റ് 07 വെള്ളി കർക്കിടകം 22 👉📰 ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും ടെലിഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ സമീപകാല സാഹചര്യങ്ങൾ നെതന്യാഹും നരേന്ദ്ര മോദിയും വിലയിരുത്തി....

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 06

2026 ആഗസ്റ്റ് 06 വ്യാഴം കർക്കിടകം 21 വാർത്തകൾ 👉📰 സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ദിവസം കൂടി ഓറഞ്ച് അലർട്ട് തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 08/08/2026 വരെ മണിക്കൂറിൽ...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 05

2026 ആഗസ്റ്റ് 05 ബുധൻ കർക്കിടകം 20 👉📰 എ​​​ത്യോ​​​പ്യ​​​യി​​​ൽ ക്രൈ​​​സ്ത​​​വ ആ​​​ശ്ര​​​മ​​​ത്തി​​​ൽ മ​​​ണ്ണി​​​ടി​​​ഞ്ഞ് 14 വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​രി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ട​​​ക്ക് അം​​​ഹാ​​​ര​​​യി​​​ൽ എ​​​ത്യോ​​​പ്യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള സെ​​​ന്‍റ് മേ​​​രീ​​​സ് തീ​​​ർ​​​ഥാ​​​ട​​​നകേ​​​ന്ദ്ര​​​ത്തി​​​ൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img