spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 26

spot_img

Date:

👉📰 എ​ഫ്‌​സി​ആ​ര്‍എ​യു​ടെ​യും മ​ത​പ​രി​വ​ര്‍ത്ത​ന​ത്തി​ന്‍റെ​യും പേ​രി​ല്‍ ക്രൈ​സ്ത​വ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്കെ​തി​രേ നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നും കേ​സു​ക​ള്‍ ചു​മ​ത്താ​നു​മു​ള്ള വ്യ​ഗ്ര​ത​യാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കാ​ണു​ന്ന​തെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

👉📰 പതിനെട്ട് വ​യ​സ് തി​ക​യു​ന്ന യു​വ വോ​ട്ട​ർ​മാ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക പു​തു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പുക​മ്മിഷ​ന്‍റെ സ്പെ​ഷ്യ​ൽ സ​മ്മ​റി റി​വി​ഷ​ൻ (എ​സ്എ​സ്ആ​ർ) ന​ട​പ​ടി സ്തം​ഭ​നാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്.

👉📰 ലഹരിക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ടിന്റെ’ ഭാഗമായി കൊച്ചി സിറ്റിയില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി. ലോഡ്ജില്‍ നിന്ന് ചേര്‍ത്തല തിരിച്ചാറ്റുകുളം തച്ചന്‍വീട്ടില്‍ അഫ്‌സല്‍ (23), ആലപ്പുഴ ചെങ്ങന്നൂര്‍ പുത്തന്‍കാവ് ആലുംമൂട്ടില്‍ ജസ്ന സൂസന്‍ ജൂബി (20) എന്നിവര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 199.038 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു..

👉📰 എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്സ എന്നിവർക്ക് പരുക്കേറ്റു

👉📰 ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. നിർമിത ബുദ്ധിയും ഫേസ്-സ്വാപ്പ് സാങ്കേതികവിദ്യയും ഉപയോഗിച്ച് മോർഫ് ചെയ്ത യുവതിയുടെ ചിത്രങ്ങളും ലിങ്കുകളും 24 മണിക്കൂറിനകം നീക്കാൻ ഹൈക്കോടതി മെറ്റയോട് നിർദേശിച്ചു

👉📰 സി​ക്കി​മി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് പി​ന്ന​ലെ ഉ​രു​ൾ​പൊ​ട്ട​ൽ. ഗ്യാ​ൽ​ഷിം​ഗ് ജി​ല്ല​യി​ലെ റി​മ്പി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സ​ർ​ക്കാ​ർ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം വീ​ടു​ക​ൾ ത​ക​ർ​ന്നു​വെ​ങ്കി​ലും ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

👉📰 വാഹന രേഖകൾ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവർക്കായി മോട്ടോർവാഹനവകുപ്പ് ഇ- കെ.വൈ.സി. സംവിധാനം ഏർപ്പെടുത്തി. ഒറ്റത്തവണ ഇ-കെ.വൈ.സി. ചെയ്ത് വാഹനരേഖകൾ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.

👉📰 മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ രംഗത്ത്. ശനിയാഴ്ചയ്ക്കുള്ളിൽ രാജി സമർപ്പിച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം എക്‌സിലൂടെ മുന്നറിയിപ്പ് നൽകി.

👉📰 യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎഇയിൽ ത്രികക്ഷി ചർച്ചയ്ക്കു സാധ്യത. യുക്രെയ്നു പുറമേ റഷ്യയും അമേരിക്കയും ചർച്ചയിൽ പങ്കാളികളാകും. യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്.

👉📰 പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​താ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഇ​എ​സ്എ പ​ട്ടി​ക​യി​ൽ​നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, തോ​ട്ട​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
 
spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related