BREAKING NEWS

5 സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...

ബിരുദപഠനത്തിന് അപേക്ഷിക്കുവാൻ കഴിയാതെ പോയവർക്ക് അപേക്ഷിക്കുവാനുള്ള അവസരം

എം ജി യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് അപേക്ഷിക്കുവാൻ കഴിയാതെ പോയവർക്ക് 16/6/23 വരെ അപേക്ഷിക്കുവാനുള്ള അവസരം ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർ രാവിലെ 10 മണിക്ക് കോളേജിൽ എത്തുക. വാർത്തകൾ വാട്സ്...

സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക്

തിരിച്ചെത്തുന്നു മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്ന് ക്രിക്ബസിന്റെ റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരയിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ഏകദിനത്തിൽ തകർത്ത് കളിച്ചിട്ടും ശ്രീലങ്ക,...

ഖലിസ്ഥാൻ തലവൻ മരിച്ച നിലയിൽ

ഭീകര സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ (കെഎൽഎഫ്) തലവൻ അവതാർ സിംഗ് ഖാണ്ഡ ബർമിംഗ്ഹാമിലെ സാൻഡ്വെൽ ആശുപത്രിയിൽ മരിച്ച നിലയിൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ലണ്ടനിലെ...

മണിപ്പൂരിൽ സംഘർഷം രൂക്ഷം; യുവാവിനെ വെടിവച്ചുകൊന്നു

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി. ചുരാചന്ദ്പൂർ ജില്ലയിൽ കുക്കി വിഭാഗത്തിൽപ്പെട്ട 22 കാരനെ അക്രമികൾ വെടിവച്ചു കൊന്നു. മെയ്തി വിഭാഗക്കാരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം, ചുരാചന്ദ്പൂരിലെ ലോക്ലക് ഫായി ഗ്രാമത്തിൽ ഒരു സംഘം...

‘പറഞ്ഞ കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണ് കേരളത്തിലുള്ളത്’

കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ മാതൃകാ ഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാഷണൽ ഹൈവേ വികസനവും ഗെയിൽ പൈപ്പ്ലൈനും യാഥാർഥ്യമാക്കി. പറഞ്ഞ കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണ് കേരളത്തിൽ. വാഗ്ദാനം നടപ്പാക്കിയത് കൊണ്ടാണ്...

കലാപത്തിന് ആഹ്വാനം ചെയ്യൽ, അബ്ദുൾ ജലീലിനെതിരെ കേസെടുത്തു !

അമൽജ്യോതി കോളേജിൽ സമരം ചെയ്ത തട്ടമിട്ട പെൺകുട്ടികൾക്ക് അഭിനന്ദനം; സമരം ആളിക്കത്തിച്ചാൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ; ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൻമേൽ അബ്ദുൾ ജലീൽ താഴെപ്പാലത്തിനെതിരെ...

അരിക്കൊമ്പൻ കേരളത്തിലേക്കെന്ന് വനംവകുപ്പ്!

കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിയ അരിക്കൊമ്പന്റെ നടത്തം കേരളത്തിലേക്കെന്ന് തമിഴ്നാട് വനംവകുപ്പ്. വെളളിയാഴ്ച രാത്രിയോടെയാണ് അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിയത്. റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കുന്നുണ്ട്. വെളളിയാഴ്ച രാത്രിയും ഇന്നലെ പകലും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img