കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മലവെള്ള പാച്ചിൽ. ആനക്കാംപൊയിൽ ഭാഗത്തെ ഇരുവഞ്ഞിപുഴയിൽ വൈകീട്ട് 5 മണിക്ക് ശേഷമാണ് ശക്തമായ മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചു....
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ 14...
കാസർഗോഡ് വെള്ളരിക്കുണ്ടിനടുത്തുള്ള കല്ലപ്പള്ളിയിൽ നേരിയ ഭൂമി കുലുക്കം അനുഭവപ്പെട്ടു. രാവിലെ 6.23നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദം ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. ഇത് രണ്ടാം തവണയാണ് മേഖലയിൽ ഭൂചലനമുണ്ടാകുന്നത്. രണ്ട് തവണയും നാശനഷ്ടങ്ങളൊന്നും...