കാസർഗോഡ് വെള്ളരിക്കുണ്ടിനടുത്തുള്ള കല്ലപ്പള്ളിയിൽ നേരിയ ഭൂമി കുലുക്കം അനുഭവപ്പെട്ടു. രാവിലെ 6.23നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദം ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. ഇത് രണ്ടാം തവണയാണ് മേഖലയിൽ ഭൂചലനമുണ്ടാകുന്നത്. രണ്ട് തവണയും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. മേഖലയിൽ ഭൂചലനങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണങ്ങൾ പഠിക്കുമെന്ന് അധികൃതർ അറിയിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular