BREAKING NEWS

സെപ്റ്റംബർ ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി എന്ന നിലയിൽ പ്രചരിക്കുന്ന ഈ കാർഡ് വ്യാജമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു മാത്രമാണ് നാളെ (സെപ്റ്റംബർ 1) അവധി

സെപ്റ്റംബർ ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി എന്ന നിലയിൽ പ്രചരിക്കുന്ന ഈ കാർഡ് വ്യാജമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു മാത്രമാണ് നാളെ (സെപ്റ്റംബർ 1) അവധി.

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു..! അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴ; എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം ;24 വരെ മത്സ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലതതില്‍ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്..ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ...

കടുത്തുരുത്തി, മുട്ടുചിറ മേഖലകളിൽ അപരിചിതരായ യുവാക്കളുടെ സാന്നിധ്യം;എവിടുത്തുകാരണെന്ന് ചോദിക്കാനെത്തിയ നാട്ടുകാരെ ഇവർ ചീത്ത വിളിച്ചതായും ഭീഷണിപ്പെടുത്തിയ തായും പരാതി

കടുത്തുരുത്തി: കടുത്തുരുത്തി, മു ട്ടുചിറ മേഖലകളിൽ വീണ്ടും ഇതരജില്ലകളിൽനിന്നുള്ള യുവാക്കളുടെ സാന്നിധ്യം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രണ്ടോ, അതിലധികമോ വരുന്ന യുവാക്കളുടെ സംഘങ്ങളെ പല സ്ഥലത്തും കണ്ടതായി നാട്ടുകാർ പറയുന്നു. അസ്വഭാവികമായ സാഹചര്യത്തിൽ...

ഇൻവോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങൾ നേടൂ – ലക്കി ബിൽ മൊബൈൽ ആപ്പ്

ലക്കി ബിൽ മൊബൈൽ ആപ്പ് നിലവിൽ വന്നുസംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാധനങ്ങൾ വാങ്ങിയശേഷം ഈ ആപ്പിൽ...

മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസത്തിലേക്ക്

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസത്തിലേക്ക്. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തും. 31-ാം...

കേരളത്തിലെ ഡാമുകളിൽ ആശങ്ക; വീടുകളിൽ വെള്ളം കയറി

ഇടുക്കിയിലും മുല്ലപ്പെരിയാറിലും തുടർച്ചയായി ജലനിരപ്പ് ഉയരുന്നത് വൻ ആശങ്ക. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ഏഴായിരത്തോളം ഘനയടി വെള്ളം സെക്കൻഡിൽ പെരിയാറിലേക്ക് ഒഴുകിയെത്തിയതോടെ മഞ്ചുമല, ആറ്റോരം,...

ഭരണങ്ങാനം അമ്പാറനിരപ്പില്‍ ശക്തമായ വെള്ള പാച്ചിലില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണു

പാലാ: ഭരണങ്ങാനം അമ്പാറനിരപ്പില്‍ ശക്തമായ വെള്ള പാച്ചിലില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണു. അമ്പാറനിരപ്പ് വട്ടത്താനത്ത് വീട്ടില്‍ ബാലകൃഷ്ണന്റെ വീടാണ് തകര്‍ന്നത്. വ്യാഴാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ സമീപത്തെ തോട്ടില്‍ വെള്ളം ഉയര്‍ന്ന് ബാലകൃഷ്ണന്റെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img