നിയമസഭ പാസാക്കിയ പല ബില്ലുകളും ഗവർണർ ഒപ്പിടാത്തത് സഭയോടുള്ള അവഹേളനമാണെന്ന് മുഖ്യമന്ത്രി. മന്ത്രിമാരെ പുറത്താക്കാനോ പുതിയ ആളെ നിയമിക്കാനോ ഗവർണർക്കാവില്ല. മുഖ്യമന്ത്രി തീരുമാനിക്കേണ്ട കാര്യമാണ്. വിസിയെ മാറ്റാൻ കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. ഗവർണർക്ക് നിയമപരമായി...
ഗാന്ധിനഗർ -കോട്ടയം മെഡിക്കൽ കോളജ് റോഡ് നവീകരണത്തിന്റെ ഭാഗമായി 2022 ഡിസംബർ 16 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം.സി. റോഡിൽനിന്നു മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾക്കു വൺവേ ഏർപ്പെടുത്തി. നിലവിലുള്ള വഴിയിലൂടെ മെഡിക്കൽ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് പേജ് ഹാക്ക് ചെയ്തു. ഇന്ന് രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്. രാജ്ഭവൻ സൈബർ...
ആഗോള പട്ടിണി സൂചികയിൽ പാകിസ്താന്റെയും പിന്നിലായി ഇന്ത്യ. 121 രാജ്യങ്ങളിൽ 107 ആണ് ഇന്ത്യയുടെ സ്ഥാനം. ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാൾ മുന്നിലാണ്. കഴിഞ്ഞ വർഷം 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 29.1 ആണ് ഇന്ത്യയുടെ...
ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ പർവതാരോഹണത്തിനിടെ ഉണ്ടായ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് 10 പേർക്ക് ദാരുണാന്ത്യം. ആകെ 29ഓളം പേരെയാണ് കാണാതായത്. 8 പേരെ രക്ഷിച്ചതായും മഞ്ഞിനടിയിൽ 11ഓളം പേർ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നും ആണ് വിവരം....
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമാകുന്ന സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലഹരി ഉപയോഗത്തെ ഗൗരവത്തോടെ കാണുന്നു. ലഹരിമരുന്നുകളുടെ വ്യാപക ഉപയോഗം കൂട്ടായി ചെറുക്കണം....
2022 സെപ്റ്റംബർ 05 മുതൽ സെപ്റ്റംബർ 09 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും...