ജൂലൈ മാസത്തിൽ പകർച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഗുരുതര രോഗികൾ ഒരേ സമയം ആശുപത്രികളിലെത്തിയാൽ ആശുപത്രി സംവിധാനത്തിന് താങ്ങാൻ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാൻ...
വൈക്കം ഉദയനാപുരത്ത് വള്ളം മുങ്ങി അപകടം. സംഭവത്തിൽ 4 വയസുകാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. 5 പേർ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽ പെട്ടത്. ഉദയനാപുരം കൊടിയത്തൂർ സ്വദേശി ശരത്ത് (33), സഹോദരി...
താൽക്കാലിക അധ്യാപക നിയമനത്തിന് മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ വിദ്യ പിടിയിൽ. കോഴിക്കോട് മേപ്പയ്യൂരിൽ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന്...
ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെ ദുരന്തത്തിൽ പൊലിഞ്ഞവരുടെ എണ്ണം 292 ആയി. കട്ടക്കിലെ SCB മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പല്തു നസ്കർ...
മയക്കുമരുന്ന് സംഘത്തിൽപ്പെട്ട യുവാവിനെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോർട്ടുകൊച്ചി ഈരവേലി മിഷേൽ പിജെ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.88 ഗ്രാം MDMA പൊലീസ് കണ്ടെടുത്തു. കൊച്ചിൻ കോളേജ് പരിസരത്തു വെച്ചാണ് മിഷേൽ...
കൊല്ലം കുണ്ടറയ്ക്ക് സമീപം ട്രെയിനിടിച്ച് 2 പേർ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാമ്പുഴ പോണാശ്ശേരി സ്വദേശിയും പുത്തൻകുളങ്ങര സ്വദേശിയുമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പുനലൂർ -...
പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോൻസൻ മാവുങ്കൽ പോക്സോ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷ വിധിച്ചു. പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് എറണാകുളം സെഷൻസ് കോടതി വിധിച്ചത്. വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച...
കലാപത്തിന് അയവില്ലാത്ത മണിപ്പൂരിൽ കേന്ദ്രമന്ത്രിയുടെ വീട് അക്രമികൾ കത്തിച്ചു. വിദേശകാര്യ സഹമന്ത്രി ആർകെ രഞ്ജൻ സിംഗിന്റെ വീടാണ് സംഘടിച്ചെത്തിയ അക്രമികൾ അഗ്നിക്കിരയാക്കിയത്. വീട് ഏറെക്കുറെ പൂർണമായും കത്തിയമർന്നു. ആയിരത്തോളം പേരാണ് പെട്രോൾ ബോംബുകളും...