BREAKING NEWS

വോട്ട് മോഷണം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സമിതി സമ്മേളനം

ആരോപിക്കപ്പെടുന്ന വോട്ട് മോഷണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിച്ചു. https://youtu.be/cTurUmbbQTM ഭരിക്കുന്ന പാർട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് രാജ്യത്ത് നടത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന വോട്ട്...

‘ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ’: റവ. ഫാ. ജോസഫ് നരിതൂക്കിൽ

രാമപുരം: സ്നേഹത്തിന്റെ അപ്പസ്തോലനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ഏറ്റവും ചെറിയവരിൽ ഈശോയുടെ സ്നേഹം അവരുടെ ജീവിതത്തിലൂടെ വായിച്ചെടുത്തുകൊണ്ട് ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരുന്നുവെന്ന് റവ. ഫാ. ജോസഫ് നരിതൂക്കിൽ പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന...

കൊതവറ പാലത്തിന്റെ നിർമാണത്തിന് തുടക്കം; അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ

കോട്ടയം: അടിസ്ഥാന സൗകര്യവികസനത്തിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതാണ് സർക്കാരിന്റെ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. കോട്ടയത്ത് കൊതവറ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://youtu.be/vlLwiSHpd1U അപ്രോച്ച്...

കേരളത്തിലെ ആദ്യ ലഹരി വിമോചന കേന്ദ്രമായ പാലാ ‘അഡാർട്ട്’ 43-ാം വർഷത്തിലേക്ക്; വാർഷിക ആഘോഷവും സംയുക്ത സംഗമവും നടന്നു

പാലാ: കേരളത്തിലെ ആദ്യത്തെ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ പാലാ അഡാർട്ട് (ADART) സേവന പാതയിൽ 43-ാം വർഷത്തിലേക്ക് പ്രവേശിച്ചു. സ്ഥാപനത്തിന്റെ 42-ാം വാർഷിക ആഘോഷവും അൽ അറ്റീൻ, അൽ അനോൺ, ആൾക്കഹോളിക്...

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്രം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് അനുവദിക്കാനാണ് താത്പര്യമെന്നും, ആരോഗ്യ മേഖലയിൽ മുൻപന്തിയിലുള്ള കേരളത്തിന് നിലവിൽ...

DCMS സംസ്ഥാന മുൻ ഭാരവാഹി പി.ഒ. പീറ്റർ പാറയിൽ നിര്യാതനായി

പാലാ രൂപത അന്ത്യാളം സെന്റ് മാത്യുസ് ഇടവകാംഗമായ പി.ഒ. പീറ്റർ പാറയിലിന്റെ (69) നിര്യാണത്തിൽ വിവിധ സംഘടനകളും വ്യക്തികളും അനുശോചിച്ചു. ഡി.സി.എം.എസിന്റെ (DCMS) വിവിധ നിലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം സംഘടനയുടെ സ്റ്റേറ്റ്...

ലഹരിമുക്ത ക്യാമ്പസ് പുരസ്കാരം പാലാ സെന്റ് തോമസ് കോളേജിന്; ഡോ. ജസ്റ്റിൻ ജോസ് മന്ത്രി റോജി എം. ജോണിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു

പാലാ: ലഹരിമുക്ത ക്യാമ്പസിനായി മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെച്ചതിന് സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്. കോളേജിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബ് കോർഡിനേറ്റർ ഡോ. ജസ്റ്റിൻ ജോസ് ഉന്നത...

സംസ്ഥാനതല ലഹരി വിരുദ്ധ പ്രസംഗ മത്സരം: പാലാ സെന്റ് തോമസ് കോളേജിലെ ലീനു കെ. ജോസിന് ഒന്നാം സ്ഥാനം

പാലാ: കേരള സംസ്ഥാന എക്സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ലഹരി വിരുദ്ധ പ്രസംഗ മത്സരത്തിൽ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന് തിളക്കമാർന്ന വിജയം. ഒന്നാം വർഷ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img