BREAKING NEWS

പാലാ രൂപതയുടെ 43-ാമത് ബൈബിൾ കൺവെൻഷൻ: പന്തലിന്റെ കാൽനാട്ടുകർമ്മം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

പാലാ രൂപതയുടെ 43-ാമത് കൃപാഭിഷേകം ബൈബിൾ കൺവെൻഷനോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടുകർമ്മം 4 മണിക്ക് സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്നു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങുകൾ നിർവഹിച്ചു. കാൽനാട്ടുകർമ്മത്തിന്...

സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി

ഇടുക്കി ആനച്ചാലിൽ ആണ് സംഭവം. ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങൾ അടക്കം 5 പേർ ആണ് ഉള്ളത്. ക്രെയിനിൻ്റെ സങ്കേധിക തകരാർ ആണ് കാരണം. ഇവരെ താഴെ ഇറക്കാനുള്ള...

വൈറ്റ് ഹൗസിനടുത്ത് വെടിവെയ്പ്പ്: രണ്ട് ദേശീയ ഗാർഡുകൾക്ക് ഗുരുതര പരിക്ക്

വാഷിങ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിനടുത്ത് നടന്ന വെടിവയ്പിൽ രണ്ട് ദേശീയ ഗാർഡുകൾക്ക് പരിക്ക്. ഇരുവരും അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. അക്രമിയെ കസ്റ്റഡിയിലെടുത്തു. അക്രമിക്കും വെടിയേറ്റിട്ടുണ്ട്. https://www.youtube.com/shorts/qLjLuUCQrkM അക്രമി അഫ്ഗാൻകാരനെന്നും ഹാൻഡ് ഗൺ ഉപയോഗിച്ചാണ് വെടിവച്ചതെന്നും...

വോട്ടർ പട്ടിക പരിഷ്‌കരണം: കേരളത്തിലെ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; സ്റ്റേ ആവശ്യപ്പെട്ട് ഹർജിക്കാർ

കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. https://www.youtube.com/shorts/Pcg4Y-i6nGA എസ്ഐആർ നടപടികളിൽ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിക്കും. തദ്ദേശ...

വയലിൽ പിതാവ് ഒരു സാന്ത്വന പ്രകാശമാണ് പിതാവിന്റെ കരുതലില്ലാത്ത ഒരു മേഖലയും ഇല്ലായിരുന്നു : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്ഘാടനം രാവിലെ 9 മണിക്ക് പാലാ കാത്തീദ്രൽ പള്ളിയിൽ പരിശുദ്ധ കുർബാനയോടെ ആരംഭിച്ചു. https://www.youtube.com/watch?v=9m1yQbO4ME4 സിറോ മലബാർ സഭയുടെ തലവൻ മാർ റാഫേൽ...

വെട്ടിമുകൾ സെൻ്റ് പോൾസ് ഹൈസ്കൂളിന് ഇരട്ടി മധുരം: നാടകത്തിൽ ‘എ ഗ്രേഡ്’, ജോനാഥും അൽഫോൻസയും മികച്ച നടീനടന്മാർ

വെട്ടിമുകൾ: കലോത്സവ നാടകവേദിയിൽ തകർപ്പൻ പ്രകടനവുമായി വെട്ടിമുകൾ സെൻ്റ് പോൾസ് ഹൈസ്കൂൾ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ തിളങ്ങി. രണ്ടാം സ്ഥാനവും 'എ ഗ്രേഡും' കരസ്ഥമാക്കിയ ടീമിന് ഇരട്ടി സന്തോഷമായി, മികച്ച നടനും...

നൃത്തവേദിയിലെ വിസ്മയം: ഭരതനാട്യത്തിൽ തിളങ്ങി കടപ്ലാമറ്റം സെൻ്റ് ആൻ്റണീസിലെ മെഷാക് സ്കറിയ

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ഭരതനാട്യത്തിന് പുതിയ ഭാവം നൽകി കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരൻ മെഷാക് സ്കറിയ ശ്രദ്ധേയനായി. 'ആൺകുട്ടികൾക്കും കാൽച്ചിലമ്പ് വഴങ്ങും' എന്ന് തെളിയിച്ച...

ഭരതനാട്യം യു.പി. വിഭാഗം: ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്.എസ്.എസിലെ ശ്രീബാല ആർ. ശ്രീജിത്തിന് ഫസ്റ്റ് എ ഗ്രേഡ്

ചേർപ്പുങ്കൽ: സ്കൂൾ കലോത്സവത്തിലെ യു.പി. വിഭാഗം ഭരതനാട്യം മത്സരത്തിൽ ഹോളി ക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കൽ വിദ്യാർത്ഥിനിയായ ശ്രീബാല ആർ. ശ്രീജിത്ത് മികച്ച വിജയം നേടി. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീബാലയ്ക്ക് ഫസ്റ്റ് എ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img