spot_img

ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായി

Date:

എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന് പിന്നാലെ ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായതോടെയാണ് നടപടി.കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്രം വിതരണ നിയന്ത്രണം

ഏര്‍പ്പെടുത്തിയത്. മുന്‍ഗണനാ ക്രമത്തില്‍ മാത്രം വാതകം വിതരണം ചെയ്യാനും ഉപയോഗം നിയന്ത്രിക്കാനും സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനി എല്ലാ മേഖലകളിലേക്കും

പ്രകൃതി വാതകം സുഗമമായി എത്തും. രാജ്യത്തെ വ്യവസായ വാണിജ്യ മേഖലകള്‍ക്ക് ഇത് വലിയ രീതിയില്‍ കരുത്ത് പകരും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related