spot_img

വിഴിഞ്ഞം ഓഹരി കൈമാറ്റം: ഒത്തുകളി ആരോപണവുമായി പ്രതിപക്ഷം; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

Date:

സർക്കാർ അറിയാതെ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഓഹരി കൈമാറ്റം നടന്നതിൽ നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം. സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ ഒത്തുകളിയാണെന്ന ആരോപണം ഉയർത്തി വിപുലമായ പ്രചരണം നടത്തും. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാകും

പ്രചരണം. കരാർ ലംഘനം നടത്തിയതിൽ അതൃപ്തി അറിയിച്ചെങ്കിലും ഇതുവരെ മറ്റ് നടപടികളിലേക്ക് കടന്നില്ല. എംപവേഡ് കമ്മിറ്റി പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും യോഗം ചേർന്നിട്ടില്ല. സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ എംഎസ് സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖ ഓഹരി വിറ്റെന്ന വാർത്തകൾ അടിസ്ഥാന രഹിതം എന്നാണ് അദാനി ഗ്രൂപ്പിന്റെ

വിശദീകരണം. വിഴിഞ്ഞം ഓപ്പൺ ആക്സസ് തുറമുഖമായി തുടരുമെന്നും, ഓഹരി കൈമാറ്റത്തിലൂടെ MSC യ്ക്ക് കുത്തകാവകാശം ഉണ്ടാവില്ലെന്നും അദാനി പോർട് CEO അശ്വനി ഗുപ്ത വ്യക്തമാക്കി. MSC-ക്കോ അവരുടെ അനുബന്ധ കമ്പനിക്കോ പ്രത്യേക ബെർത്ത് അവകാശങ്ങൾ ഉണ്ടാകില്ല.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related