സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ വിജയകരമായ ചർച്ചയ്ക്ക് പിന്നാലെയാണ് 37 ദിവസം നീണ്ടുനിന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്....
സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങളും രേഖകളും അപേക്ഷകന് നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. വിവരാവകാശ കമ്മീഷന്റെ നിർദേശത്തിനെതിരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) നൽകിയ ഹർജിയിലാണ്...
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർക്ക് (UUC) വോട്ടിനായി എസ്.എഫ്.ഐ പണം വാഗ്ദാനം ചെയ്തതായി എം.എസ്.എഫ് ആരോപണം. എം.എസ്.എഫ് പ്രവർത്തകനായ യു.യു.സിക്ക് പണം നൽകാൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി...
പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ, ഇന്നും സഭയിൽ എത്താതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി നേരിട്ട് സഭയിലെത്തി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി...
സഹപ്രവർത്തകരിൽ നിന്ന് യൂണിഫോമിനായി പിരിച്ചെടുത്ത ഏഴുലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനായ ശംഭു ആർ. കൃഷ്ണനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം മുഴുവൻ...