തിരുവനന്തപുരം: എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികൾ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. പ്രധാന ആവശ്യങ്ങളോട് സർക്കാർ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടർന്ന് സമരം ശക്തമായി തുടരാനാണ് തീരുമാനമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.
https://www.youtube.com/watch?v=m0IL_nsH3EQ
അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25...
സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി. 2001 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ കാലവർഷമാണ് ഇത്തവണ കടന്നുപോയത്. ഈ സീസണിൽ ആകെ 1446.5 മില്ലിമീറ്റർ...
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ഉഭയകക്ഷി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതും പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ സംഘർഷങ്ങളുമാണ് പ്രധാനമായും ചർച്ചയായതെന്ന് പ്രധാനമന്ത്രി...
ഏറ്റുമാനൂർ : ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനം ഏറ്റുമാനൂർ സേവാ സമിതി മഹാത്മാഗാന്ധി സ്മൃതി ദിനമായി ആചരിക്കും. ഏറ്റുമാനൂർ മേഖലയിൽ അഗതികളായ അമ്മമാരെ പരിപാലിക്കുന്ന സേവന കേന്ദ്രമായ അതിരസുഴ അബ്രോ ഭവന്...
പാലാ: സീറോ മലബാർ മാതൃവേദിയുടെ 2024–2026 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള എക്സലൻസ് അവാർഡ് (Excellence Award) പാലാ രൂപതാ മാതൃവേദി സ്വന്തമാക്കി. ഹോസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പോഴോലിപറമ്പിൽ പിതാവിൽ നിന്നും പാലാ...