. പാലാ : വനിതകൾക്കായി നടപ്പിലാക്കിയ സ്ത്രീസുരക്ഷാ പദ്ധതി പുനസ്ഥാപിക്കണമെന്ന് വനിതാ കോൺഗ്രസ് എം പാലാനിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാസംതോറും ആയിരം രൂപ വീതം 35 ലക്ഷം വനിതകൾക്ക് നൽകിവന്നിരുന്ന ഈ...
തീക്കോയി: ഭാവിഭാരതത്തിന്റെ വാഗ്ദാനങ്ങളായ കുരുന്നുകളുടെ ആവേശവും ആഹ്ലാദവും നിറച്ച് തീക്കോയി സെന്റ് മേരീസ് എൽ.പി. സ്കൂളിൽ ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു. ചാച്ചാജിയുടെ സ്നേഹസ്മരണകൾ പുതുക്കി നടത്തിയ ശിശുദിനാഘോഷ റാലി സ്കൂൾ അങ്കണത്തെ ഉത്സവാന്തരീക്ഷത്തിലാക്കി.
https://www.youtube.com/watch?v=VIzBWIcVJ1Y
സ്കൂൾ...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു കരിമ്പാനി സ്വദേശി മിഥുൻ രാജുവിനു (24) പരുക്കേറ്റു. ഉച്ചയ്ക്ക് ചുവന്നപ്ലാവിൽ വച്ചായിരുന്നു...
നരിയങ്ങാനം: നരിയങ്ങാനം എസ്.എം.എം.യു.പി സ്കൂളിൽ ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തലപ്പുലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിത്ര സജി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ മാത്യു സ്വാഗതം...
പാലാ: ന്യൂസിലൻഡ് സന്ദർശന വേളയിൽ കണ്ടറിഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി ഡാന്റീസ് കൂനാനിക്കൽ രചിച്ച "കിവി നാടിന്റെ സുവിശേഷം" എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം 2026 നവംബർ 20 വെള്ളിയാഴ്ച നടക്കും. രാവിലെ 9...