2026 സെപ്റ്റംബർ 25 വെള്ളി കന്നി 09
👉📰 ബാങ്കിംഗ് മേഖലയിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 28, 29, 30 തീയതികളിൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്...
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്നും ഈ ഗൂഢാലോചനയുടെ...
സർക്കാർ ആശുപത്രികളിൽ മുഴുവൻസമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനുള്ള പദ്ധതി തുടക്കത്തിലേ പാളി. പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയ പുനലൂർ താലൂക്ക് ആശുപത്രിയിൽ പോലും ആവശ്യത്തിന് ഡോക്ടമാരെ നിയമിക്കാനായില്ല. സ്പെഷ്യലിസ്റ്റ് സേവനത്തിനായി ഡോക്ടർമാരെ പുനർവിന്യസിക്കുന്നതിനെതിരായ...
പാലാ: പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026–27 അധ്യയന വർഷത്തെ കൊമേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. റബ്ബർ ബോർഡ് ചെയർമാൻ ശ്രീ. എൻ. ഹരി...
പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (SJCET ഓട്ടോണമസ്) രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. സെപ്റ്റംബർ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കോളേജ് കാമ്പസിലാണ്...