മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനെന്ന് സ്ഥിരീകരണം. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത്. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി രേഖയിൽ ഉള്ളത് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റർ...
രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം. സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി...
മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് വിമാനയാത്രയിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രാരീതികളിലും മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. ഇതേ കമ്പനിയുടെ വിമാനം മുൻപ് പിണറായി വിജയനും
https://www.youtube.com/watch?v=55ft-0M0o3E&t=11s
ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം...
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച പ്രശസ്ത സാംസ്കാരിക പ്രവർത്തകനും സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനുമായ സൂര്യ കൃഷ്ണമൂർത്തിക്ക് വിടയേകാൻ സാംസ്കാരിക കേരളം. കലയുടെ സൂര്യമൂർത്തിയുടെ ഭൗതിക ശരീരം അവസാനമായി ഒന്ന് കാണാൻ നിരവധിപേരാണ്...
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി. എം.എസ്.സി. ബയോടെക്നോളജി, എം.എസ്.സി. അപ്ലൈഡ് മൈക്രോബയോളജി, എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. മഹാത്മാഗാന്ധി സർവകലാശാല...