spot_img

മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് യാത്രയിൽ പ്രതികരണവുമായി കെ. മുരളീധരൻ

spot_img

Date:

മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് വിമാനയാത്രയിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രാരീതികളിലും മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. ഇതേ കമ്പനിയുടെ വിമാനം മുൻപ് പിണറായി വിജയനും

ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “കരിവണ്ടി മാറി വന്ദേഭാരത് വന്നു. സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം, അത് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിക്കൊള്ളും,” എന്ന് മുരളീധരൻ വ്യക്തമായി പറഞ്ഞു.

തനിക്ക് ഇത്തരമൊരു വിമാനയാത്ര ഇപ്പോൾ നടത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related