editor pala vision

15023 POSTS

Exclusive articles:

പാലാ രൂപത ഡി.സി.എം.എസ് കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിങ് പ്രോഗ്രാമിന് അരുണാപുരത്ത് തുടക്കമായി; റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു

പാലാ രൂപത DCMS ന്റെ ആഭിമുഖ്യത്തിൽ, ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI) ബാംഗ്ലൂരിന്റെ സഹകരണത്തോടെ വിൻസെഷ്യൽ സോഷ്യൽ സർവീസ് സൊസൈറ്റിയും, ഡിവൈൻ പ്രൊവിഡൻസ് ട്രസ്റ്റ്‌ രാജാക്കാടും സംയുക്താമായി ദളിത്, ആദിവാസി, റൂറൽ യുവജനങ്ങൾക്കായി...

നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും സ്കൂളുകളുടെ മെറിറ്റ്ഡേ ആഘോഷവും

പ്രവിത്താനം വിശ്വാസജീവിതത്തിന്റെയും വിദ്യാഭ്യാസ മികവിന്റേയും പാരമ്പര്യം ഒരുപോലെ കാത്തുസൂക്ഷിക്കുന്ന പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ നവീകരിക്കപ്പെട്ട സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനവും ഇടവകയുടെ കീഴിലുള്ള സെന്റ് മൈക്കിൾസ് ഹയർ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം പരീക്ഷാ കൺട്രോളർക്ക്

പിഎസ്‍സി പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേട് അന്വേഷണം പ്രഹസനമാകുന്നു. അന്വേഷണം നടത്തുന്നത് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള പരീക്ഷാ കൺട്രോളർ. ആഭ്യന്തര വിജിലൻസ് അന്വേഷിക്കണമെന്ന തീരുമാനം നടപ്പാകാതെ വന്നതോടെയാണ് നടപടി. ആഭ്യന്തര വിജിലൻസ് തലവൻ പരീക്ഷാ...

കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ സമ്മർദ്ദം മൂലമാണ് സാബു https://www.youtube.com/watch?v=UKtY-MHCbYI ജീവനൊടുക്കിയതെന്നാണ് പരാതി. 2024 ഡിസംബർ 20-ന്...

‘വിഴിഞ്ഞത്ത് എം.എസ്.സി കമ്പനിക്ക് കുത്തകാവകാശമുണ്ടാകില്ല’; സർക്കാരിന്റെ വ്യവസ്ഥകൾ അംഗീകരിക്കുമെന്ന് അദാനി ഗ്രൂപ്പ്

ഓഹരി കൈമാറ്റത്തിൽ സർക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെ വിശദീകരണവുമായി അദാനി ഗ്രൂപ്പ്.ഓഹരി കൈമാറ്റം ഉണ്ടായാലും വീഴിഞ്ഞത്ത് MSC കമ്പനിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്നു അദാനി പോർട്സ് സിഇഒ അശ്വിനി ഗുപ്ത വ്യക്തമാക്കി.കേരള സർക്കാരുമായുള്ള നല്ല...

Breaking

യു.ജി.സി നെറ്റ് ഡിസംബർ സെഷനിലേക്ക് അപേക്ഷ ക്ഷണിച്ചു; പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ

ന്യൂഡൽഹി: ദേശീയ യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് (UGC NET) ഡിസംബർ...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 12

📰👉 യു​​​​​ക്രെ​​​​​യ്നു പു​​​​​തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്...
spot_imgspot_img