editor pala vision

15023 POSTS

Exclusive articles:

ഫ്ലോറിഡയിലെ നൈറ്റ്സ് ഓഫ് കൊളംബസിന്റെ പരമോന്നത ചാപ്ലൈൻ ബഹുമതി ഫാ. ജോസ് പന്തപ്ലാംതോട്ടിയിലിന്

സെന്റ് എലിസബത്ത് ആൻ സെറ്റൺ കത്തോലിക്കാ ദേവാലയ വികാരിയായ ഫാ. ജോസ് പന്തപ്ലാംതോട്ടിയിലിന് ഫ്ലോറിഡ സ്റ്റേറ്റ് കൗൺസിൽ ഓഫ് നൈറ്റ്സ് ഓഫ് കൊളംബസ് നൽകുന്ന 2026-ലെ ‘ചാപ്ലൈൻ ഓഫ് ദി ഇയർ’ പുരസ്കാരവും...

അർജന്റീനയ്ക്കെതിരെ തലയുയർത്തി ആഫ്രിക്കൻ കരുത്ത്

ലോക ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിച്ച മത്സരമായിരുന്നു ഇന്ന് ഫിഫ ലോകകപ്പിൽ നടന്ന അര്‍ജന്റീന- കേപ് വെര്‍ദെ പോരാട്ടം. അൻപതിരണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള അർജന്റീനയും അഞ്ചരലക്ഷം മാത്രം ജനങ്ങളുള്ള ഒരു കൊച്ചു ദ്വീപുരാഷ്ട്രവും...

തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ: ഇ. ശ്രീധരന്റെ പദ്ധതി രൂപരേഖ നാലംഗ സമിതിക്ക് കൈമാറി

തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ, ഇ.ശ്രീധരൻ പദ്ധതി രൂപരേഖ സർക്കാർ നിയോഗിച്ച നാലംഗ കമ്മറ്റിക്ക് കൈമാറി. കമ്മറ്റി നിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തുന്നു. അടുത്ത ആഴ്ച തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും....

ഉന്നതവിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങളുമായി ബി. അശോക്; സർവകലാശാലകളിൽ നേരിട്ട് സന്ദർശനം നടത്തും

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്കാരങ്ങളുമായി വകുപ്പ് സെക്രട്ടറി. എല്ലാ സർവകലാശാലകളിലും ബി അശോക് നേരിട്ട് സന്ദർശനം നടത്തും. ആദ്യ സന്ദർശനം തിങ്കളാഴ്ച സാങ്കേതിക സർവ്വകലാശാലയിൽ. സർവ്വകലാശാല പ്രവർത്തനങ്ങൾ വിലയിരുത്താനാണ് സന്ദർശനം. പ്രധാന...

ആലപ്പുഴ ദേശീയപാതയിലെ ഗർത്തം: സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴയിലെ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും റിപ്പോർട്ടിന്റെ https://www.youtube.com/watch?v=UKtY-MHCbYI അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻപ് ഉണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ...

Breaking

യു.ജി.സി നെറ്റ് ഡിസംബർ സെഷനിലേക്ക് അപേക്ഷ ക്ഷണിച്ചു; പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ

ന്യൂഡൽഹി: ദേശീയ യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് (UGC NET) ഡിസംബർ...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 12

📰👉 യു​​​​​ക്രെ​​​​​യ്നു പു​​​​​തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്...
spot_imgspot_img