editor pala vision

15023 POSTS

Exclusive articles:

പരീക്ഷാ ക്രമക്കേട്: പ്രധാനമന്ത്രിക്ക് കത്തയച്ച് കോക്രോച്ച് ജനതാ പാർട്ടി

പരീക്ഷാ ക്രമക്കേടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോക്രോച്ച് ജനതാ പാർട്ടി. വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും‌, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ‌ധർമേന്ദ്ര പ്രധാനെ രാജിവെപ്പിക്കണമെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ കത്തിൽ ആവശ്യപ്പെട്ടു....

സഹകരണ മേഖല ശക്തിപ്പെടുത്തി പുതുയുഗ കേരളം സാധ്യമാക്കും: മന്ത്രി എം ലിജു

അന്തർദേശീയ സഹകരണ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സഹകരണ മേഖല ശക്തിപ്പെടുത്തി പുതുയുഗ കേരളം യാഥാർഥ്യമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും...

വിവിധ അപകടങ്ങളിൽ 3 പേർക്കു പരുക്കേറ്റു

പാലാ . ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ സഹോദരങ്ങളായ മഞ്ഞാമറ്റം സ്വദേശികൾ മെർവിൻ ( 25 ) മാർട്ടിൻ ( 29 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ https://www.youtube.com/watch?v=_g_t7FeftlQ പ്രവേശിപ്പിച്ചു. രാത്രി...

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ടിഎംസി സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു. വിമത നേതാക്കളുമായി ചന്ദ്രിമ കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമത വിഭാഗം പിടിച്ചെടുത്തു. ഓഫീസ്...

‘ഊർജ്ജ പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു’; രാജസ്ഥാനിൽ രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു, കൃത്യമായി വിതരണം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യ ഗ്രീന്‍ഫീൽഡ് റിഫൈനറിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നിർവഹിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ...

Breaking

യു.ജി.സി നെറ്റ് ഡിസംബർ സെഷനിലേക്ക് അപേക്ഷ ക്ഷണിച്ചു; പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ

ന്യൂഡൽഹി: ദേശീയ യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് (UGC NET) ഡിസംബർ...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 12

📰👉 യു​​​​​ക്രെ​​​​​യ്നു പു​​​​​തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്...
spot_imgspot_img