editor pala vision

15023 POSTS

Exclusive articles:

വികസനത്തിൽ നഷ്ടം സംഭവിക്കുന്നവരെ ചേർത്തു നിർത്തുന്നതാണ് സർക്കാരിന്റെ നയം എന്നു മന്ത്രി അനൂപ് ജേക്കബ്; വീട് നഷ്ടപ്പെട്ട കുടുംബത്തിന് 6 ലക്ഷം രൂപയുടെ ധനസഹായം നൽകി മുത്തലപുരം സർവീസ് സഹകരണ ബാങ്ക്

​ഇലഞ്ഞി: നാടിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിന് ഇരകളാകുന്നവരെയും നഷ്ടം സംഭവിക്കുന്നവരെയും ചേർത്ത് നിർത്തുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് പറഞ്ഞു. ഇലഞ്ഞി - നെല്ലൂരുപാറ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

മഴ ശക്തമാകാൻ സാധ്യതയുള്ള വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നിലനിൽക്കുന്നത്. https://www.youtube.com/watch?v=_g_t7FeftlQ ചൊവ്വാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ്...

വിഴിഞ്ഞം ഓഹരി കൈമാറ്റം: ഒത്തുകളി ആരോപണവുമായി പ്രതിപക്ഷം; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

സർക്കാർ അറിയാതെ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഓഹരി കൈമാറ്റം നടന്നതിൽ നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം. സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ ഒത്തുകളിയാണെന്ന ആരോപണം ഉയർത്തി വിപുലമായ പ്രചരണം നടത്തും. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാകും https://www.youtube.com/watch?v=_g_t7FeftlQ ...

ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായി

എല്‍എന്‍ജി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന് പിന്നാലെ ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായതോടെയാണ് നടപടി.കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്രം വിതരണ നിയന്ത്രണം https://www.youtube.com/watch?v=_g_t7FeftlQ ഏര്‍പ്പെടുത്തിയത്. മുന്‍ഗണനാ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 05

2026 ജൂലൈ 05 ഞായർ മിഥുനം 21 📰👉 അ​ലി ഖ​മ​നേ​യി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​റാ​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും...

Breaking

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 12

📰👉 യു​​​​​ക്രെ​​​​​യ്നു പു​​​​​തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്...

പ്രതിഷേധാഗ്നിയിൽ ഡൽഹി; സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ച്; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം കടുക്കുന്നു

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...
spot_imgspot_img