editor pala vision

15023 POSTS

Exclusive articles:

നാടിന്റെ അഭിമാനങ്ങളെ ആദരിച്ച് ‘പ്രതിഭാ സംഗമം’; വിദ്യാർത്ഥികൾക്ക് സ്നേഹക്കൂട്ടായ്മയുടെ ആദരം

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ സ്നേഹക്കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പ്രതിഭാ സംഗമം' ശ്രദ്ധേയമായി. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച 24 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. https://www.youtube.com/watch?v=_g_t7FeftlQ വാർഡ്...

കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർച്ചേസ് അന്വേഷിക്കും; ആഭ്യന്തര ഓഡിറ്റിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ

കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര ഓഡിറ്റ് നടത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കെഎംഎസ്‌സിഎല്‍ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന...

കോറോ ഹെൽത്ത് ജീവനക്കാരെ പിരിച്ചുവിട്ടത് പ്രതിഷേധാർഹം, കേരളം ഇത് അംഗീകരിക്കില്ല: വി. ശിവൻകുട്ടി

കോറോ ഹെല്‍ത്ത് എന്ന ഐടി കമ്പനി, കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ ലേബര്‍ കോഡുകളുടെ മറവില്‍ 750 ല്‍ അധികം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിട്ട നടപടി പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം നേതാവും മുന്‍ തൊഴില്‍മന്ത്രിയുമായ വി...

പാലായിൽ വിവിധ അപകടങ്ങൾ: പരിക്കേറ്റ രണ്ടുപേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി 11 മണിയോടെ ഇടമറ്റത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് https://www.youtube.com/watch?v=_g_t7FeftlQ ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് അഷ്റഫിന്...

വിദ്യാർത്ഥികൾക്കുള്ള അംഗീകാരങ്ങൾ നാടിന്റെ പ്രതീക്ഷകളുടെ പ്രതിഫലനം: മന്ത്രി അനൂപ് ജേക്കബ്

​ഇലഞ്ഞി: ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് സമൂഹത്തിൽ നിന്നും ലഭിക്കുന്ന ആദരവുകളും അംഗീകാരങ്ങളും വെറും ചടങ്ങുകളല്ലെന്നും, മറിച്ച് അത് നാടിന് ഈ കുട്ടികളിലുള്ള വലിയ പ്രതീക്ഷകളുടെ പ്രതിഫലനമാണെന്നും അനൂപ് ജേക്കബ് പറഞ്ഞു. ഇലഞ്ഞി...

Breaking

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 12

📰👉 യു​​​​​ക്രെ​​​​​യ്നു പു​​​​​തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്...

പ്രതിഷേധാഗ്നിയിൽ ഡൽഹി; സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ച്; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം കടുക്കുന്നു

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...
spot_imgspot_img