editor pala vision

15023 POSTS

Exclusive articles:

നോട്ടീസ് പോലുമില്ലാതെ പടിയിറക്കി; കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകൾ പൂട്ടി കോറോ ഹെൽത്ത്

ഒരുപാട് സ്വപന്ങ്ങളുമായി എത്തിയവര്‍… ഒരു ദിവസം കൊണ്ട് കരിനിഴല്‍ പോലെ ജോലി നഷ്ടമായവര്‍…കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന https://www.youtube.com/shorts/9PT6mQVIdzQ കോറോഹെല്‍ത്തില്‍ നിന്നും ജീവനക്കാരെ കൂട്ടമായി പിരിച്ചു വിടുന്നത്. ഇതോടെ പെരുവഴിയിലായത് 900 ജീവനക്കാരാണ്....

പ്രഭാത വാർത്തകൾ 2026 ജൂലൈ 06

2026 ജൂലൈ 06 തിങ്കൾ മിഥുനം 22 വാർത്തകൾ 📰👉 വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മധ്യപ്രദേശ് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ട് ഹിന്ദു...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സോനം വാങ്ചുകിന്റെ നിരാഹാര സമരം എട്ടാം ദിവസത്തിൽ; ആരോഗ്യനില ഗുരുതരം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തിവന്ന അഞ്ച് വിദ്യാര്‍ഥികളെ ആര്‍എംഎല്‍...

വിമതർ തിരിച്ചുവരുന്നതിൽ നിലപാട് വ്യക്തമാക്കി നേതാക്കൾ; തെറ്റ് ചൂണ്ടിക്കാണിക്കാതെ എങ്ങനെ തിരുത്തുമെന്ന് കുഞ്ഞികൃഷ്ണൻ

വിമതന്മാര്‍ തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. എന്ത് തെറ്റാണ് ചെയ്തതെന്ന് പാര്‍ട്ടി വിശദീകരിക്കട്ടേയെന്നായിരുന്നു വി...

നാടിന്റെ വികസനത്തിന് ലയൺസ് ക്ലബ്ബുകളുടെ പ്രവർത്തനം മാതൃകാപരം: മാണി സി. കാപ്പൻ എം.എൽ.എ

കൊഴുവനാൽ: നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും ലയൺസ് ക്ലബ്ബുകൾ പോലുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ...

Breaking

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 12

📰👉 യു​​​​​ക്രെ​​​​​യ്നു പു​​​​​തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്...

പ്രതിഷേധാഗ്നിയിൽ ഡൽഹി; സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ച്; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം കടുക്കുന്നു

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...

കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു

പാലാ: ചരിത്രപ്രസിദ്ധമായ കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെയുള്ള നവരാത്രി...

കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ കോളേജ് ഓഫ് കർദ്ദിനാൾസിന്റെ പുതിയ ഡീൻ; ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ

വത്തിക്കാൻ സിറ്റി: സുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റായ ഫിലിപ്പീൻസ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ...
spot_imgspot_img