editor pala vision

15023 POSTS

Exclusive articles:

ചരിത്ര കാവ്യനീതി! അന്ന് അച്ഛൻ അൽഫ് ഇംഗെ, ഇന്ന് മകൻ എർലിങ് ഹാളണ്ട്; ബ്രസീലിനെ വീഴ്ത്തി നോർവേ ക്വാർട്ടറിൽ

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിന്റെ പ്രീ-ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് നോർവേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചപ്പോൾ, അത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും https://www.youtube.com/watch?v=G48H_Uzs_kQ മനോഹരമായ ഒരു കുടുംബകഥയുടെ പൂർത്തീകരണം കൂടിയായി മാറി. സൂപ്പർ സ്ട്രൈക്കർ എർലിങ്...

നീറ്റ് യുജി പുനപ്പരീക്ഷാ ഫലം ഈ മാസം 20-നകം; അധ്യയന വർഷം വൈകില്ലെന്ന് എൻ.ടി.എ

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി (NEET UG 2026) പുനപ്പരീക്ഷാ ഫലം ജൂലൈ 20-നകം പ്രഖ്യാപിക്കുമെന്ന് ദേശീയ പരീക്ഷാ ഏജൻസി (NTA). ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് മേയ് 3-ന്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 6 ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിന് ഇന്ന് തുടക്കം

ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങൾ സന്ദർശിക്കും ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര നയതന്ത്ര-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആറു ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിനായി യാത്ര തിരിക്കും. പസഫിക്-ഏഷ്യൻ മേഖലയിലെ പ്രമുഖ...

ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്ര ഇന്ന് ടെഹ്‌റാനിൽ; വ്യോമാതിർത്തി പൂർണമായും അടച്ചു, കനത്ത സുരക്ഷ

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിന്റെ ഭാഗമായി ടെഹ്‌റാനിലൂടെയുള്ള വിലാപയാത്ര ഇന്ന് നടക്കും. ഇമാം ഹുസൈൻ സ്‌ക്വയറിൽ നിന്ന് ആസാദി https://www.youtube.com/watch?v=G48H_Uzs_kQ സ്‌ക്വയറിലേക്കാണ് വിലാപയാത്ര. കനത്ത സുരക്ഷയിലാണ് ഇറാൻ. വ്യോമാതിർത്തി...

വിഴിഞ്ഞം ഓഹരി കൈമാറ്റം: തുടർനടപടികളില്ലാതെ സർക്കാർ; എംപവേഡ് കമ്മിറ്റി യോഗത്തിൽ അനിശ്ചിതത്വം

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ തുടർ നടപടികൾ ആരംഭിക്കാനാകാതെ സർക്കാർ. ഓഹരിക്കൈമാറ്റത്തിന് അനുമതി നൽകുന്നത് പരിശോധിക്കാൻ പ്രഖ്യാപിച്ച എംപവേഡ് കമ്മിറ്റി എപ്പോൾ ചേരുമെന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. വിവാദം കത്തി പടരുമ്പോഴും https://www.youtube.com/watch?v=G48H_Uzs_kQ എംപവേഡ്...

Breaking

കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ കോളേജ് ഓഫ് കർദ്ദിനാൾസിന്റെ പുതിയ ഡീൻ; ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ

വത്തിക്കാൻ സിറ്റി: സുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റായ ഫിലിപ്പീൻസ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ...

ലെയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശ്വാസകോശ ശസ്ത്രക്രിയ: ഈ ആഴ്ച റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കും

വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപ്പാപ്പ ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു. ശ്വാസകോശത്തിൽ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായുള്ള പ്രതിഷേധം: ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും തെരുവിൽ

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ (SIR) ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ്...

വധശിക്ഷ മനുഷ്യ അന്തസ്സിനുമേലുള്ള കടന്നുകയറ്റം: ലെയോ പതിനാലാമൻ പാപ്പ

വത്തിക്കാൻ സിറ്റി: വധശിക്ഷ വ്യക്തിത്വത്തിനും മനുഷ്യന്റെ അന്തസ്സിനും എതിരെയുള്ള കടന്നുകയറ്റമാണെന്നും കത്തോലിക്കാ...
spot_imgspot_img