editor pala vision

15023 POSTS

Exclusive articles:

‘അമ്മ’ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു

അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി. അമ്മ സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹമില്ലെന്നും, ഓഡിയോ പുറത്തുവിട്ടതില്‍ https://www.youtube.com/watch?v=UKtY-MHCbYI വേദനയുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. സംഘടനയുടെ അഡ്‌ഹോക്ക്...

യുക്രെയ്നിൽ റഷ്യയുടെ കനത്ത ആക്രമണം; മുപ്പതിലേറെ മരണം, കീവ് നഗരം തകർന്നു

യുക്രെയിനിലേക്ക് റഷ്യയുടെ കനത്ത ആക്രമണം തുടരുന്നു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ മുപ്പതിലേറെ പേർ കൊലപ്പെട്ടു. 90 ലേറെ പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ രാത്രി https://www.youtube.com/watch?v=UKtY-MHCbYI വടക്കൻ യുക്രൈനിലേക്ക് നടന്ന ആക്രമണത്തിൽ നാല് പേർ...

ലോകകപ്പിൽ 20 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരം; ചരിത്രം കുറിച്ച് ലയണൽ മെസി

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ലയണൽ മെസി. ഈ ലോകകപ്പിലെ ഏഴാമത്തെ ഗോളാണ് കേപ് വെര്‍ദെയ്‌ക്കെതിരെ മെസി നേടിയത്. പുരുഷ-വനിതാ ഫുട്‌ബോള്‍ ചരിത്രത്തില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍...

ദിവ്യ എസ്. അയ്യരെ മാറ്റാൻ അദാനിയും വി.ഡി. സതീശനും ഒത്തുകളിച്ചെന്ന് കെ.കെ. രാഗേഷ്

വിഴിഞ്ഞം പോർട്ട് വിഷയത്തിൽ വിവാദ പരാമർശവുമായി സിപിഐഎം നേതാവ് കെ കെ രാഗേഷ്. ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി കബനി നേരത്തെ നീക്കം നടത്തി. ദിവ്യ എസ് അയ്യരുടെ മാറ്റത്തിന് പിന്നിൽ...

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്ക് ടെഹ്റാനിൽ തുടക്കമായി; വിദേശ പ്രതിനിധികൾ പങ്കെടുന്നു

യു എസ് -ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി. ഇന്നും നാളെയുമായിട്ടാണ് പൊതുദർശനം നടക്കുക. പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും വിദേശ https://www.youtube.com/watch?v=UKtY-MHCbYI&pp=0gcJCUwLAYcqIYzv പ്രതിനിധികളെത്തി...

Breaking

യു.ജി.സി നെറ്റ് ഡിസംബർ സെഷനിലേക്ക് അപേക്ഷ ക്ഷണിച്ചു; പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ

ന്യൂഡൽഹി: ദേശീയ യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് (UGC NET) ഡിസംബർ...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 12

📰👉 യു​​​​​ക്രെ​​​​​യ്നു പു​​​​​തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സ​​​​​മ​​​​​യ​​​​​മാ​​​​​യെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്...
spot_imgspot_img