spot_img

പാലാ രൂപത ഡി.സി.എം.എസ് കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിങ് പ്രോഗ്രാമിന് അരുണാപുരത്ത് തുടക്കമായി; റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു

Date:

പാലാ രൂപത DCMS ന്റെ ആഭിമുഖ്യത്തിൽ, ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI) ബാംഗ്ലൂരിന്റെ സഹകരണത്തോടെ വിൻസെഷ്യൽ സോഷ്യൽ സർവീസ് സൊസൈറ്റിയും, ഡിവൈൻ പ്രൊവിഡൻസ് ട്രസ്റ്റ്‌ രാജാക്കാടും സംയുക്താമായി ദളിത്, ആദിവാസി, റൂറൽ യുവജനങ്ങൾക്കായി നടത്തുന്ന കപ്പാസിറ്റി ബിൽഡിംഗ്‌ ട്രെയിനിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് പാലാ രൂപത വികാരി ജനറൽ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവഹിച്ചു.

DCMS പാലാ രൂപത ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത് യോഗത്തിന് സ്വാഗതം ആശംസിച്ചു. ​”യുവജനങ്ങൾ മാറ്റത്തിന്റെ വെറും പങ്കാളികൾ മാത്രമല്ല; എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനാധിപത്യപരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്ന നേതാക്കളാണ് എന്ന് സംസാരിച്ചു. 2026 ജൂലൈ 3 ന് ആരംഭിച്ച ക്യാമ്പ് ജൂലൈ 5 ന് അവസാനിക്കുന്നു. 35 യുവജന

പ്രധിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് ISI കേരള റീജിയണൽ കോർഡിനേറ്റർ ജെഫിൻ സാം, ഫീൽഡ് ആക്ഷൻ കോർഡിനേറ്റർ ശിവലാൽ, DCMS STATE ഡയറക്ടർ FR. ജോസകുട്ടി ഇടത്തിനകം എന്നിവർ സംസാരിച്ചു. അസ്സിം പ്രേംജി ഫൗണ്ടേഷൻ ഫീൽഡ് കോർഡിനേറ്റർ ശ്രീമതി ശ്രീഷിത, സൗമ്യ, അശ്വതി, DCMS രൂപത സെക്രട്ടറി ബിന്ദു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. യുജന പ്രതിനിധി ജെറിൻ സണ്ണി യോഗത്തിന് നന്ദി അർപ്പിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related