editor pala vision

15014 POSTS

Exclusive articles:

വിദ്യാർത്ഥികൾക്കെതിരായ എഫ്ഐആറുകൾ റദ്ദാക്കിയില്ല: കേന്ദ്രം വഞ്ചിച്ചെന്നും രാജ്യവ്യാപക പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്നും കോക്രോച്ച് ജനത പാർട്ടി (CJP)

വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ എഫ്ഐആറുകൾ റദ്ദാക്കാമെന്ന ഉറപ്പ് പാലിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം പുനരാരംഭിക്കാൻ കോക്രോച്ച് ജനത https://www.youtube.com/watch?v=-8MR9J1h3VI പാർട്ടി (CJP) നീക്കം. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ...

ഇഡി ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും, പി.എ. മുഹമ്മദ് റിയാസിന്റേത് സംശുദ്ധ രാഷ്ട്രീയ ജീവിതം; കടുപ്പിച്ച് സിപിഐഎം

മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചി ഇഡി സംഘം കോഴിക്കോട്ട് നടത്തുന്ന റെയ്ഡുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം. ഇഡി നടപടികളെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്...

മെസിയുടെ പേരിലെ തട്ടിപ്പ്: നടപടി ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ പേരിലുണ്ടായ തട്ടിപ്പിൽ അന്വേഷണം നടത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും മറ്റ് ഏജൻസികളുടെ അന്വേഷണം...

സ്കൂളുകളിൽ ഓണാഘോഷം ഓഗസ്റ്റ് 21-ന്; വിദ്യാർത്ഥികൾക്ക് 4 കിലോ അരി വിതരണം ചെയ്യും; സ്കൂളുകൾ ഓഗസ്റ്റ് 31-ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 21 വ്യാഴാഴ്ച നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും 4 കിലോ വീതം സൗജന്യ അരി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ്...

കർഷകർ അന്നദാതാക്കൾ:ഫാ.ജോസ് വള്ളോംപുരയിടം.

കർഷകർ അന്നദാതാക്കൾ..:ഫാ.ജോസ് വള്ളോംപുരയിടം. ചേർപ്പുങ്കൽ: അന്ന ദാതാക്കളായ കർഷകർ സമൂഹത്തിൽ ആദരിക്കപ്പെടേണ്ടവരാണെന്ന് ചേർപ്പുങ്കൽ ഫൊറോന പള്ളി വികാരി ജോസ് വള്ളം അഭിപ്രായപ്പെട്ടു ഇൻഫാം ചേർപ്പുങ്കൽ ഗ്രാമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണം. ഉദ്ഘാടനം...

Breaking

കോട്ടയായി മാറി തലസ്ഥാനം; പ്രക്ഷോഭം തടയാൻ ഡൽഹിയിൽ സുരക്ഷാ വലയം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ആത്മീയ വിശുദ്ധിയിലൂടെ ക്രിസ്തീയ ജീവിതം നയിക്കാൻ ആഹ്വാനം; ഫാ. ജോൺ നടുത്തടം

കുഞ്ഞച്ചന്റെ ജീവിതമാതൃക ഉൾക്കൊണ്ട് ക്രിസ്തുവുമായുള്ള ബന്ധത്തിൽ വളരണമെന്നും വിശുദ്ധ കുർബാനയെ അത്യധികം...
spot_imgspot_img