2026 ഒക്ടോബർ 10 ശനി
09.00 am :വി. കുർബാന, സന്ദേശം, നൊവേന
റവ. ഫാ. ജോസഫ് ആലഞ്ചേരിൽ
വൈസ് പ്രിൻസിപ്പാൾ, മാർ ആഗസ്തിനോസ് കോളേജ്, രാമപുരം
11.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
മോൺ. ജോസഫ് കണിയോടിക്കൽ
(സിഞ്ചെല്ലൂസ് പാലാ രൂപത)
04.30 pm : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
റവ. ഫാ. മാണി കൊഴുപ്പൻകുറ്റി
(കേരളാ റീജിയൺ ഡയറക്ടർ, എസ്.എം.വൈ.എം., പാലാ)















