editor pala vision

14960 POSTS

Exclusive articles:

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ തട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ (SIT) നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ ശുപാർശ

ലയണൽ മെസ്സി നായകനായുള്ള അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ (SIT) നിയോഗിക്കാൻ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി ശുപാർശ നൽകി. തുടക്കം മുതലുള്ള ഇടപാടുകളിൽ...

കുരിശിൻ ചുവട്ടിൽ നിന്ന മറിയത്തെ സകല മനുഷ്യർക്കും അമ്മയായി ഈശോ നൽകി: മാർ ജോസഫ് സ്രാമ്പിക്കൽ

കുരിശിൻ ചുവട്ടിൽ നിന്ന മറിയത്തെ സകല മനുഷ്യർക്കും അമ്മയായി ഈശോ മിശിഹാ നൽകിയെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻമാർ മാർ ജോസഫ് സ്രാമ്പിക്കൽ. മനുഷ്യവംശത്തിനു വേണ്ടി ഈശോയുടെ പക്കൽ ഏറ്റവും വലിയ മാദ്ധ്യസ്ഥ്യം വഹിക്കുന്നത്...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 01

2026 സെപ്റ്റംബർ 01 ചൊവ്വ ചിങ്ങം 15 👉📰 രാ​​​​ജ്യ​​​​ത്തെ പെ​​​​ട്രോ​​​​ൾ പ​​​​മ്പു​​​​ക​​​​ളി​​​​ൽ വി​​​​ൽ​​​​ക്കു​​​​ന്ന പെ​​​​ട്രോ​​​​ളി​​​​ലെ എ​​​​ഥ​​​​നോ​​​​ളി​​​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ അ​​​​ള​​​​വ് ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ പ​​​​മ്പു​​​​ക​​​​ളി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബി​​​​ല്ലു​​​​ക​​​​ളി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും...

കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെ പിറവിത്തിരുനാളും എട്ടുനോമ്പാ‌ചരണവും(01/09/2026) ചൊവ്വ

2026 സെപ്റ്റംബർ 01 മുതൽ സെപ്റ്റംബർ 08 വരെ 5:30 am - പരിശുദ്ധ കുർബാന 6:30 am പരിശുദ്ധ കുർബാന 7:30 am കൊടിയേറ്റ്, ലദീഞ്ഞ് ആഘോഷമായ പരിശുദ്ധ കുർബാന ആദരണീയ ആർച്ച് പ്രീസ്റ്റ് വെരി.റവ.ഡോ....

ഇടുക്കി രൂപത മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിൽ എട്ടുനോമ്പ് ആചരണവും മരിയൻ തീർത്ഥാടനവും പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളും (01/09/2026) ചൊവ്വ

എട്ടാമിടം സെപ്‌തംബർ 15 2026 സെപ്ത‌ംബർ 1 മുതൽ 8 വരെ 6.00 am : വി.കുർബാന 7.15 am : നൊവേന 7.30 am : ആഘോഷമായ വി.കുർബാന, സന്ദേശം വെരി. റവ. ഫാ....

Breaking

2047-ൽ ‘വികസിത് ഭാരത്’ യാഥാർത്ഥ്യമാക്കും; ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

2047-ഓടെ ഇന്ത്യയെ പൂർണ്ണമായും വികസിത രാജ്യമാക്കി മാറ്റുമെന്ന നിശ്ചയദാർഢ്യം ആവർത്തിച്ച് പ്രധാനമന്ത്രി...

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേസ് എടുത്ത് ഡൽഹി പോലീസ്തെരഞ്ഞെടുപ്പ്

കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലും ആകാശവാണി ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിലും...

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പഴയ സാമ്പത്തിക ക്രമക്കേട് ആരോപണം

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിലെ സേവനകാലത്തെ സാമ്പത്തിക...

ലോൺ എടുത്തവർക്ക് വൻ തിരിച്ചടി: റിപ്പോ നിരക്ക് 5.5 ശതമാനമായി ഉയർത്തി റിസർവ് ബാങ്ക്

മുംബൈ: വിവിധ വായ്പകൾ എടുത്ത ഉപഭോക്താക്കൾക്ക് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് റിസർവ്...
spot_imgspot_img