അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് ചാക്കുകളിലായി യുവതിയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ചാക്കിൽ നിന്നാണ് അന്വേഷണത്തിൽ വഴിത്തിരിവായ തെളിവുകൾ ലഭിച്ചത്. കോയമ്പത്തൂരിൽ നിന്ന്...
എ.ഐ.സി.സി. ആസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 7) വൈകുന്നേരം നടത്താൻ നിശ്ചയിച്ചിരുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അസൗകര്യങ്ങൾ ഉണ്ടായതിനെ തുടർന്നാണ് തീരുമാനം.
https://www.youtube.com/watch?v=X73FylpeczY&t=44s
യോഗം മാറ്റിവെച്ചതിനെ...
ദില്ലി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം ആറായി. പുലർച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായില്ല. നിരവധി...
അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസ്സും പെൺകുട്ടിക്ക് അഞ്ച് വയസ്സും പ്രായം തോന്നിക്കുന്നതായി പോലീസ്...
യമനിൽ സർക്കാർ അനുകൂല സൈന്യത്തിനും സഖ്യസേനയ്ക്കും നേരെ ഹൂത്തി വിമതർ ആക്രമണം കടുപ്പിച്ചതോടെ കരയുദ്ധം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ ഏറ്റുമുട്ടലുകളിൽ 60 ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര...