UDF സർക്കാർ അധികാരമേറ്റിട്ട് 100 ദിവസങ്ങൾ പിന്നിട്ടിട്ടും, സഹകരണസംഘങ്ങളിലെ പതിനായിരക്കണക്കിന് നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ പണം തിരികെ നൽകാൻ യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല. വകുപ്പ് മന്ത്രിയുടെ പ്രസ്‌താവനകൾ മാത്രമേ കാണുന്നുള്ളു. വായ്‌പാ കുടിശിഖ...
അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് ചാക്കുകളിലായി യുവതിയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ചാക്കിൽ നിന്നാണ് അന്വേഷണത്തിൽ വഴിത്തിരിവായ തെളിവുകൾ ലഭിച്ചത്. കോയമ്പത്തൂരിൽ നിന്ന്...
എ.ഐ.സി.സി. ആസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 7) വൈകുന്നേരം നടത്താൻ നിശ്ചയിച്ചിരുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അസൗകര്യങ്ങൾ ഉണ്ടായതിനെ തുടർന്നാണ് തീരുമാനം.
https://www.youtube.com/watch?v=X73FylpeczY&t=44s
യോഗം മാറ്റിവെച്ചതിനെ...
ദില്ലി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം ആറായി. പുലർച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായില്ല. നിരവധി...
അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസ്സും പെൺകുട്ടിക്ക് അഞ്ച് വയസ്സും പ്രായം തോന്നിക്കുന്നതായി പോലീസ്...