സംസ്ഥാനത്ത് മഴ മാറിനിന്നതോടെ താപനില കുതിച്ചുയരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ്...
കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI) പദ്ധതിയോടുള്ള ശക്തമായ എതിർപ്പ് ആവർത്തിച്ച് എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിദ്യാഭ്യാസ രംഗത്തിലൂടെ
https://www.youtube.com/watch?v=PqRhIwxuMBM
സംഘപരിവാർ അജണ്ട രാജ്യത്ത് നടപ്പിലാക്കാൻ ഒരു കാരണവശാലും...
സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലും പൊതുപരിപാടികളിലും മുതിർന്ന നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ പൂർണ്ണമായി ന്യായീകരിച്ച് സി.പി.എം. ജനറൽ
https://www.youtube.com/watch?v=rkWY-NLzWEc&t=32633s
സെക്രട്ടറി എം.എ. ബേബി. സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ പരാതിയോ പരിഭവങ്ങളോ ഉണ്ടാകാമെങ്കിലും...
വ്യോമാക്രമണങ്ങൾക്ക് പിന്നാലെ പരസ്പരം കപ്പലുകൾ തകർക്കുന്ന ശക്തമായ കടൽപ്പോരിലേക്ക് വഴിമാറി അമേരിക്ക-ഇറാൻ സംഘർഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപത് കപ്പലുകളാണ് ഇരുപക്ഷത്തുമായി ആക്രമിക്കപ്പെട്ടത്. ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകൾ അമേരിക്ക തകർത്തപ്പോൾ, രണ്ട്...
ന്യൂഡൽഹി: ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസംഗത്തെയും രൂക്ഷമായി
https://www.youtube.com/watch?v=1P5-2D7tg78&t=38s
വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബീഹാറിൽ പോലീസിന്റെ വെടിവെപ്പിന് ഇരയായ...