spot_img

പാലായിൽ മഹാകവി കുമാരനാശാന്റെ പൂർണ്ണകായ പ്രതിമ നിർമ്മിക്കുന്നു; ശിലാസ്ഥാപനം നാളെ

spot_img

Date:

പാലാ: പാലാ നഗരസഭയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ പൂർണ്ണകായ പ്രതിമ നിർമ്മിക്കുന്നു. പ്രതിമയുടെ ശിലാസ്ഥാപനം 2026 സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 8.30-ന് 12-ാം മൈൽ തെക്കേക്കരയിലുള്ള കുമാരനാശാൻ ചിൽഡ്രൻസ് പാർക്ക് അങ്കണത്തിൽ വെച്ച് നടക്കും.

ശിലാസ്ഥാപന കർമ്മവും പരിപാടിയുടെ ഉദ്ഘാടനവും പാലാ നഗരസഭാ ചെയർപേഴ്‌സൺ ശ്രീമതി മായാ രാഹുൽ നിർവഹിക്കും. ചടങ്ങിൽ 17-ാം വാർഡ് മുനിസിപ്പൽ കൗൺസിലർ ശ്രീ സുനിൽ രാഘവൻ അധ്യക്ഷത വഹിക്കും.

പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോണി തോട്ടപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ പ്രതിനിധികളും പ്രാദേശിക സാംസ്കാരിക നായകരും ചടങ്ങിൽ പങ്കെടുക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related