spot_img

തൃശ്ശൂർ വീരൻകുടിയിൽ വീണ്ടും പുലിയിറങ്ങി

spot_img
spot_img

തൃശ്ശൂർ വീരൻകുടിയിൽ വീണ്ടും പുലിയിറങ്ങി

spot_img

Date:

നാലു വയസ്സുകാരനെ പുലി കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയ സംഭവമുണ്ടായ തൃശ്ശൂർ മലക്കപ്പാറ വീരൻകുടിയിൽ വീണ്ടും പുലിയിറങ്ങി. ഉന്നതിയിലെ കുടിലുകൾക്കകത്ത് ഉൾപ്പെടെ പുലി കയറിയതോടെ ഭീതിയിലാണ് നാട്ടുകാർ. കഴിഞ്ഞ അർദ്ധരാത്രിയാണ് വീണ്ടും പുലി വീരൻകുടി

ഉന്നതിയിലെത്തിയത്. വൈകുന്നേരം പുലിയെ കണ്ടതോടെ ഉന്നതിയിലെ ആളുകളെ മലക്കപ്പാറയിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഉന്നതിയിലെ എല്ലാ കുടിലുകളിലും

പുലിയെത്തി. നാലു വയസ്സുകാരനെ പുലി പിടികൂടിയതിനുശേഷം മൂന്നാം തവണയാണ് ഇവിടേക്ക് പുലിയെത്തുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related