ഭിന്നതാ വിവാദം കത്തുന്നതിനിടെ ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കലാണ് മുഖ്യ അജണ്ട. കഴിഞ്ഞ ദിവസം തൃശൂരിൽ വച്ച് ചേർന്ന സംസ്ഥാന നേതൃയോഗത്തിലും കോർ കമ്മിറ്റിയിലും മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതോടെയാണ് ഒരു ഇടവേളക്കുശേഷം സംസ്ഥാന ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമായത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular