വിദേശ യാത്രക്കാർക്ക് 7 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി കർണാടക
വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്കായി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ.
കൊവിഡ് അതിവേഗം പടർന്നുപിടിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് 7 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഐസൊലേറ്റ് ചെയ്യും.
ഇതിനുശേഷം ഏഴുദിവസം ഇവരെ നിരീക്ഷണത്തിലാക്കുകയും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചികിത്സയും നൽകും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our webvsite pala.vision