ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി സിഎജി റിപ്പോർട്ട്. മദ്യശാലകൾക്ക് ലൈസൻസുകൾ നൽകിയത് ചട്ടം ലംഘിച്ച്. പുതിയ മദ്യനയം രണ്ടായിരത്തിലധികം കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നും നിയസഭയിൽവെച്ച റിപ്പോർട്ടിൽ പറയുന്നു. ആം ആദ്മി പാർട്ടിയെ വെട്ടിലാക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ എന്ന് സൂചന. വിവിധ സര്‍ക്കാര്‍ പരിപാടികളുടെയും, സംരംഭങ്ങളുടെയും വിലയിരുത്തലും ഓഡിറ്റും അടങ്ങുന്നതാണ് റിപ്പോര്‍ട്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular