മേവട മാളിയേക്കൽ പേണ്ടാനത്ത് പരേതനായ പി.എം.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്(98 ) നിര്യാതയായി

Date:

പാലാ : മേവട മാളിയേക്കൽ പേണ്ടാനത്ത് പരേതനായ പി.എം.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്(98 ) നിര്യാതയായി. മക്കൾ : ഒ.റ്റി.തോമസ് (ഇരിട്ടി), റ്റി.വിനയദാസ് (വണ്ടൂർ ) കെ.എസ്.എസ്.പി.എ. സംസ്ഥാന ജനറൽ സെക്രട്ടറി , പി.റ്റി.ജോസഫ്(മേവട) പരേതനായ പി.റ്റി.ജോർജ്ജ്, മേഴ്സി ഡാന്റീസ്, ഫാ: ഡൊമിനിക് എസ്.ഡി.ബി (നാഗാലാന്റ് ). മരുമക്കൾ ബേബി തോമസ് ,സിറ്റാമ്മ വിനയദാസ് (റിട്ട: മാനേജർ ജില്ലാ ബാങ്ക് ) ആൻസി ജോസഫ് , ഡാന്റീസ് കൂനാനിക്കൽ ,കാഞ്ഞിരമറ്റം. പപ്ലിക് റിലേഷൻസ് ഓഫീസർ , പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റി . (കേരളാ കോൺഗ്രസ് ( എം ) സംസ്ഥാന സെക്രട്ടറിയേറ്റംഗം) പരേത മരങ്ങാട്ടുപിള്ളി ഉപ്പാംതടം കുടുംബാംഗമാണ്.സംസ്ക്കാരം17ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മേവട തറവാട്ട് വീട്ടിൽ ആരംഭിച്ച്11 മണിക്ക് മേവട സെന്റ് മേരീസ് പള്ളിയിൽ. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച ) ഉച്ചകഴിഞ്ഞ് 3 മണിയോടെ മേവട വീട്ടിൽ കൊണ്ടുവരുന്നതാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...