spot_img

ഏറ്റുമാനൂർ പട്ടണത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ജനകീയ ചർച്ച

spot_img

Date:

ഏറ്റുമാനൂർ: ഏറ്റുമാനൂർ പട്ടണം നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ സമഗ്രമായ ജനകീയ ചർച്ച സംഘടിപ്പിക്കുന്നു. പേരൂർ കവലയിലെ പുളിങ്ങാപള്ളിൽ ബിൽഡിങ്ങിൽ സജ്ജമാക്കിയ വികസന സമിതിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്.10-10-2026-ശനി 4 PM

ഓഫീസിന്റെ ഉദ്ഘാടനം നാട്ടകം സുരേഷ് എം.എൽ.എ നിർവ്വഹിക്കും. വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഏറ്റുമാനൂർ എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) വി.എൽ. ബിനു ഗതാഗത സമിതിയംഗങ്ങളുമായുള്ള ചർച്ച ഉദ്ഘാടനം ചെയ്യും.

പട്ടണത്തിലെ അശാസ്ത്രീയമായ വാഹന പാർക്കിംഗ്, തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകൾ, റോഡ് വികസനം തുടങ്ങിയ വിവിധ വിഷയങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി പൊതുജനങ്ങൾ ചർച്ച ചെയ്യും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് മോൻ മുണ്ടക്കൽ, ജിം അലക്സ്, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ഒ. ആർ. വിജേഷ്, വ്യാപാരി വ്യവസായ സമിതി ഏരിയ കമ്മിറ്റി പ്രസിഡന്റ് സെബാസ്റ്റ്യൻ വാളമ്പറമ്പിൽ, ഡി.സി.സി ജനറൽ സെക്രട്ടറി കെ. ജി. ഹരിദാസ്, ഏറ്റുമാനൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കൻ, മുൻസിപ്പൽ കൗൺസിലർ അഡ്വ. മോഹൻദാസ്, ബ്ലോക്ക് വികസന സമിതി പ്രസിഡന്റ് കെ. എൻ. രഞ്ജിത്ത് കുമാർ എന്നിവരും വിവിധ മാധ്യമപ്രവർത്തകരും വികസന സമിതി ഭാരവാഹികളും പങ്കൈടുക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related