spot_img

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രം ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

spot_img

Date:

ബഹുമാനപ്പെട്ട ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

രക്തം കട്ടപിടിക്കുന്നതിനാവശ്യമായ ഘടകങ്ങളുടെ കുറവുമൂലമുണ്ടാകുന്ന ജനിതക രക്തസ്രാവരോഗമാണ് ഹീമോഫീലിയ. സമയബന്ധിത രോഗനിർണയം, ചികിത്സ, രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള ഘടകചികിത്സ, തുടർപരിചരണം എന്നിവ ഉറപ്പാക്കുന്നതിനാണ് പ്രത്യേക ഹീമോഫീലിയ ചികിത്സാകേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നത്. കോട്ടയം ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ ഹീമോഫീലിയ സെന്‍റർ സമീപ ജില്ലകളടക്കമുള്ളവർക്കു ചികിത്സയും തുടർപരിചരണവും ലഭ്യമാക്കിവരുന്നു.

ത്രിതല ചികിത്സാ കേന്ദ്രമാകുന്നതിലൂടെ ഇവിടെ വിവിധ രക്തസ്രാവ രോഗങ്ങൾക്ക് സമഗ്ര പരിശോധന, വിദഗ്ധചികിത്സ, തുടർപരിചരണം, അനുബന്ധ ആരോഗ്യ സേവനങ്ങൾ എന്നിവ ഏകോപിപ്പിച്ച് ലഭ്യമാക്കാനാകും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related