spot_img

ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം; ശുചീകരണ പ്രവർത്തനങ്ങളുമായി എൻ.സി.സി. നേവൽ വിംഗ്

spot_img

Date:

പാലാ: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ.സി.സി. നേവൽ വിംഗിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ഗാന്ധിജയന്തി അനുസ്മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വം, സേവനം, അഹിംസ, സാമൂഹിക ഉത്തരവാദിത്വം എന്നീ ആശയങ്ങൾ വിദ്യാർഥികളിലേക്ക് പകരുന്നതിനും അവ പ്രായോഗികമായി ജീവിതത്തിൽ നടപ്പാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ക്വയറിൽ സംഘടിപ്പിക്കപ്പെട്ട ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം പാലാ നഗരസഭ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മായാ രാഹുൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി ആഗ്രഹിച്ചതു പോലെ സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ നാം ഒരോരുത്തരുടെയും കടമയാണന്ന് ശ്രീമതി മായ രാഹുൽ ഓർമ്മിപ്പിച്ചു.

കോളജ് പ്രിൻസിപ്പൽ പ്രൊഫ. റ്റോജി തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജീവിതത്തിലെ എല്ലാ മേഖലകളിലും സത്യത്തെ മുറുകെപ്പിടിക്കുക എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പില്‍ ഗാന്ധിജയന്തിദിന സന്ദേശം നൽകി. ഗാന്ധിജിയുടെ ജീവിതവും സന്ദേശങ്ങളും ഇന്നത്തെ തലമുറയ്ക്ക് നൽകുന്ന പ്രസക്തി അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, സെക്രട്ടറി സാംജി പഴയപറമ്പിൽ, കൗൺസിലർമാരായ ബിജു വരിക്കയിനി സിജി ടോണി തുടങ്ങിയവർ പ്രസംഗിച്ചു. എൻ.സി.സി. നേവൽ വിംഗ് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ സബ് ലെഫ്റ്റനന്റ് ഡോ. അനീഷ് സിറിയക്, കെഡറ്റ് ക്യാപ്റ്റൻ ജയിൻ ടോമി, ജോൺ സജി, പി.എം. ബാസ്റ്റിൻ, സാന്ദ്ര സാജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗാന്ധി സ്ക്വയറിൽ സംഘടിപ്പിക്കപ്പെട്ട ശുചീകരണ യജ്ഞത്തിൽ എൻ.സി.സി. കേഡറ്റുകളുടെ സജീവ പങ്കാളിത്തവും നിസ്വാർത്ഥ സേവന പ്രവർത്തനങ്ങളും ഏറെ ശ്രദ്ധേയമായി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related