spot_img

മാധ്യമപ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യണം; ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ ഒക്ടോബർ 3 ശനിയാഴ്ച കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും

spot_img

Date:

കാഞ്ഞിരപ്പള്ളി: മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരായ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്. സംഘടനയുടെ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് ബഹുജന പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ പോലീസ് കാണിക്കുന്ന നിഷ്ക്രിയത്വത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ചിൽ സംഘടനയുടെ സംസ്ഥാന-ജില്ലാ ഭാരവാഹികളും ജനപ്രതിനിധികളും മേഖലയിലെ നിരവധി മാധ്യമപ്രവർത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ തീരുമാനം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related