spot_img

സീറോമലബാർ സഭയിൽ ഈ വർഷം മുതൽ ഒക്ടോബർ മിഷൻ മാസമായി ആചരിക്കും; ഉദ്ഘാടനം നിർവഹിച്ച് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ

spot_img

Date:

കൊച്ചി: സീറോമലബാർ സഭയിൽ ഈ വർഷം മുതൽ ഒക്ടോബർ മാസം മിഷൻ മാസമായി ആചരിക്കും. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ തിരി തെളിയിച്ച് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

നേരത്തെ ജനുവരി മാസത്തിൽ ആചരിച്ചിരുന്ന മിഷൻ വാരത്തിന് പകരമായാണ് സിനഡ് തീരുമാനപ്രകാരം ഇനി മുതൽ ഒക്ടോബർ മാസം മുഴുവൻ മിഷൻ മാസമായി ആചരിക്കാൻ തീരുമാനിച്ചത്. ആഗോള സഭയോട് ചേർന്നുനിന്നുകൊണ്ട് സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒക്ടോബർ മാസത്തിൽ സഭയിലുടനീളമുള്ള ഇടവകകളിലും കുടുംബക്കൂട്ടായ്മകളിലും പ്രത്യേക പ്രേഷിത പ്രാർത്ഥനകളും സാമ്പത്തിക സഹായ സമാഹരണവും സംഘടിപ്പിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related