spot_img

ഭീകരവാദ ബന്ധം: അസം സ്വദേശി പട്ടാമ്പിയിൽ എൻ.ഐ.എ കസ്റ്റഡിയിൽ

spot_img

Date:

പാലക്കാട്: ഭീകരവാദ സംഘടനകളിലേക്കുള്ള യുവാക്കളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കേസിൽ അസം സ്വദേശിയെ എൻ.ഐ.എ (National Investigation Agency) പട്ടാമ്പിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പട്ടാമ്പി വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കുടുംബത്തോടൊപ്പം താമസിച്ച് കോഴിഫാമിൽ ജോലി ചെയ്തുവരികയായിരുന്നയാളെയാണ് പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിൽ എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്.

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളും റിക്രൂട്ട്‌‌മെന്റുകളും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കേരളം, അസം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളിലാണ് എൻ.ഐ.എ ഒരേസമയം പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായാണ് പട്ടാമ്പി വിളയൂരിലും അന്വേഷണ സംഘം എത്തിയത്.

നിരോധിത ഭീകരസംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ (JMB) ഉപവിഭാഗമെന്ന് സംശയിക്കുന്ന ‘ഇമാം മഹ്മൂദർ കഫില’ എന്ന സംഘടനയുമായി ബന്ധപ്പെട്ട കേസിൻമേലാണ് അന്വേഷണം പുരോഗമിക്കുന്നത്. സാധാരണ തൊഴിലാളിയെന്ന വ്യാജേനയാണ് കസ്റ്റഡിയിലായ അസം സ്വദേശി കേരളത്തിൽ താമസിച്ചിരുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related