spot_img

ഇഎസ് എ വനഭൂമി മാത്രമായി നിജപ്പെടുത്തണംകേരള കോൺ.(എം)ജില്ലാ കമ്മിറ്റി

spot_img

Date:

കോട്ടയം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല കേരളത്തിൽ 131 വില്ലേജുകളിലായി ഏഴാമതും വിജ്ഞാപനം ചെയ്തിരിക്കുന്നത് തിരുത്തിക്കണമെന്നും, ദേശീയ ശരാശരിയിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിൽ ഇ .എസ്.എ. വനഭൂമിയിൽ മാത്രമായി ചുരുക്കണമെന്നും കേരള കോൺഗ്രസ് (എം ) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിജ്ഞാപനത്തെ സംബന്ധിച്ചുള്ള തിരുത്തലുകൾ സമർപ്പിക്കാൻ സെപ്റ്റംബർ 25 വരെ സമയമുള്ളൂ എന്നിരിക്കെ സംസ്ഥാനസർക്കാർ ഈ വിഷയത്തിൽ എടുത്തിട്ടുള്ള സമീപനം ഒട്ടും ആശാവഹമല്ല. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് 9107

കിലോമീറ്റർ, 123 വില്ലേജുകളായി ഉണ്ട് എന്ന് തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയിട്ടുള്ള ഇപ്പോഴത്തെ 98 വില്ലേജുകളിലെ വനവും, മറ്റു സംരക്ഷിത പ്രദേശങ്ങളും എന്നു പറയുന്നിടത്ത് കേരളത്തിൽ വനത്തിനപ്പുറത്തേക്കുള്ള ഒരു സംരക്ഷണ പ്രദേശവും ആവശ്യമില്ല. ഇവിടെ ആവശ്യത്തിനു വനവും അതിൽ അളവിൽ ഏറെ വന്യ മൃഗങ്ങളും ഉണ്ട്. വന്യ

മൃഗങ്ങളുടെയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ശല്യം കൊണ്ട് കൃഷിക്കാർക് കൃഷി ചെയ്യുവാനും, ജീവൻ നിലനിർത്തുവാനും പറ്റാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തിൽ മനുഷ്യവാസം ഇല്ലാത്ത വനപ്രദേശങ്ങൾ മാത്രമേ ഇ എസ് എ ആയി പ്രഖ്യാപിക്കേണ്ടതുള്ളു. മറ്റു പ്രദേശങ്ങൾ സംരക്ഷിത പ്രദേശം എന്ന പേരിൽ ഇ എസ് എ യിൽ ഉൾപ്പെടുത്തിയാൽ ഇനിയും കൂടുതൽ വനവും, വന്യമൃഗങ്ങളും ഉണ്ടാവാനെ സാധ്യതയുള്ളൂ. അത് കേരളത്തിലെ മനുഷ്യ ആവാസവ്യവസ്ഥയ്ക്ക് വളരെ ഹാനികരവും കാർഷിക സമ്പത്ത് വ്യവസ്ഥയുടെ തകർച്ചയു മാകുമെന്ന് ജില്ലാ പ്രസിഡണ്ട് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. 98 വില്ലേജുകളിലായി 7590 ചതുരശ്ര കിലോമീറ്റർ വരുന്ന വനപ്രദേശം ഇ എസ് എ ആയി നിജപ്പെടുത്തി കൊണ്ടുള്ള അവസാന വിജ്ഞാപനമാണ് ഉണ്ടാവേണ്ടത്. ഇതിനായുള്ള നടപടികളാണ് സംസ്ഥാന വനം വകുപ്പും, പരിസ്ഥിതി വകുപ്പും നടത്തേണ്ടത്. അത് ഒട്ടും കാലവിളമ്പം ഇല്ലാതെ ചെയ്യണം. തിരുത്തൽ നിർദ്ദേശം നൽകാനുള്ള കാലാവധി നീട്ടാൻ അടിയന്തരമായി കേന്ദ്രത്തിൽ ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രൊഫ.ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിൽ തീക്കോയി, കൂട്ടിക്കൽ, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര വില്ലേജുകൾ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അത് ഈ മേഖലയിലെ ജനങ്ങൾക്ക് വളരെയധികം ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related