സെപ്റ്റംബർ 7 തിങ്കൾ
04.30 am : ദിവ്യകാരുണ്യ ആരാധന, ജപമാല
05.30 am : ആഘോഷമായ വി. കുർബാന, നൊവേന
07.00 am : ആഘോഷമായ വി. കുർബാന, നൊവേന
09.30 am : ലദീഞ്ഞ്, ആഘോഷമായ വി. കുർബാന, നൊവേന
04:30 pm : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന
റവ. ഫാ മാണി കൊഴുപ്പൻകുറ്റി (ഡയറക്ടർ, SMYM പാലാ രൂപത)
06.00 pm : ആഘോഷമായ ജപമാലപ്രദക്ഷിണം നയിക്കുന്നത്: DST സിസ്റ്റേഴ്സ്
07.00 pm : ആഘോഷമായ വി. കുർബാന, നൊവേന
08.00 pm : ഗാനമേള (പാലാ കമ്മ്യൂണിക്കേഷൻസ്)















