spot_img
spot_img

അസമിൽ വൻ വ്യാജമദ്യ വേട്ട; 800 കാർട്ടൺ അനധികൃത മദ്യം പിടിച്ചെടുത്തു

Date:

ഗുവാഹത്തി: അസമിൽ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 800 കാർട്ടൺ അനധികൃത വിദേശമദ്യം എക്സൈസ് വകുപ്പ് പിടികൂടി. കാംരൂപ് മെട്രോ ജില്ലയിലെ നാഷണൽ ഹൈവേ 27-ലുള്ള സോനാപൂർ ടോൾ ഗേറ്റിന് സമീപം ഞായറാഴ്ച പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് ട്രക്കിൽ കടത്തുകയായിരുന്ന വൻ മദ്യശേഖരം പിടികൂടിയത്.

സീനിയർ എക്സൈസ് ഓഫീസർ പ്രീതം പുർകായസ്ഥയുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. വരാനിരിക്കുന്ന ഉൽസവ സീസൺ പ്രമാണിച്ച് അസമിലേക്ക് വൻതോതിൽ നിയമവിരുദ്ധമായി മദ്യം കടത്താനുള്ള ശ്രമമാണ് എക്സൈസ് തകർത്തത്.

അനധികൃത മദ്യക്കടത്തിനെതിരെയും വരുമാന ചോർച്ചയ്‌ക്കെതിരെയും ശക്തമായ നടപടികൾ തുടരുമെന്ന് അസം എക്സൈസ് കമ്മീഷണർ ജിതു ഡോലെ വ്യക്തമാക്കി. എക്സൈസ് സൂപ്രണ്ട് ദേബജിത് നാഥിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 30 ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ മദ്യവേട്ടയാണിത്. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related